University News
പ​രീ​ക്ഷാ​ഫ​ലം
അ​ഡ്വാ​ൻ​സ്ഡ് പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇം​ഗ്ലീ​ഷ് ഫോ​ർ ക​മ്യൂ​ണി​ക്കേ​ഷ​ൻ (എ​പി​ജി​ഡി​ഇ​സി 2021 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ ആ​ൻ​ഡ് 2019 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2022 പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

മൂ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബാ​ച്ചി​ല​ർ ഓ​ഫ് സോ​ഷ്യ​ൽ വ​ർ​ക്ക് (ബി​എ​സ്ഡ​ബ്ല്യൂ.) (315), ജ​നു​വ​രി 2023 പ്രോ​ഗ്രാ​മി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 16 മു​ത​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് വ​ർ​ഷ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ്,ബി​സി​എ (എ​സ്ഡി​ഇ ആ​ന്വ​ൽ സ്കീം ​മേ​ഴ്സി​ചാ​ൻ​സ്) (2010 2014 അ​ഡ്മി​ഷ​ൻ), ഡി​സം​ബ​ർ 2022 പ​രീ​ക്ഷ​ക​ൾ കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ കേ​ന്ദ്ര​ത്തി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. ഹാ​ൾ​ടി​ക്ക​റ്റ് പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ

ജ​നു​വ​രി​യി​ൽ വി​ജ്ഞാ​പ​നം ചെ​യ്ത അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് (359), ബി​വോ​ക് ഫു​ഡ് പ്രോ​സ​സിം​ഗ് മാ​നേ​ജ്മെ​ന്‍റ് (356) കോ​ഴ്സു​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 20, 29 മു​ത​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ വ​ച്ച് ആ​രം​ഭി​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ (മേ​ഴ്സി​ചാ​ൻ​സ് 2017 അ​ഡ്മി​ഷ​ൻ), ഏ​പ്രി​ൽ 2023 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 24 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഓ​ഫ് ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ് കൈ​പ്പ​റ്റാം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ 2022 അ​ഡ്മി​ഷ​ൻ പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ സ്റ്റ​ഡി മെ​റ്റീ​രി​യ​ൽ​സ് 20 മു​ത​ൽ 24 വ​രെ​യു​ള്ള തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം ക്യാ​ന്പ​സി​ലെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ഓ​ഫീ​സി​ൽ നി​ന്നും നേ​രി​ട്ട് കൈ​പ്പ​റ്റാ​വു​ന്ന​താ​ണ്. നേ​രി​ട്ട് കൈ​പ്പ​റ്റാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് 24 ന് ​ശേ​ഷം ത​പാ​ലി​ൽ അ​യ​യ്ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് www.ideku.netk
സ​ന്ദ​ർ​ശി​ക്കു​ക.

ഹ്ര​സ്വ​കാ​ല അ​റ​ബി​ക് ടൈ​പ്പിം​ഗ് കോ​ഴ്സ്

അ​റ​ബി വി​ഭാ​ഗം ന​ട​ത്തി​വ​രു​ന്ന ഹ്ര​സ്വ​കാ​ല അ​റ​ബി​ക് ടൈ​പ്പിം​ഗ് കോ​ഴ്സി​ന്‍റെ പ​ത്താ​മ​ത്തെ ബാ​ച്ചി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. യോ​ഗ്യ​ത: പ്ല​സ് ടു, ​ത​ത്തു​ല്യം, ഫീ​സ്: 3000 രൂ​പ, കാ​ലാ​വ​ധി: മൂ​ന്നു മാ​സം. അ​പേ​ക്ഷ ഫോം ​കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി വി​ഭാ​ഗം ഓ​ഫീ​സി​ലും, വ​കു​പ്പി​ന്‍റെ ഒൗ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റി​ലും (www.arabicku.in) ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 18. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്: 0471 2308846/9633812633 എ​ന്നീ ന​ന്പ​റു​ക​ളി​ൽ ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ വി​ളി​ക്കു​ക.

ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സ്

ഗ​വേ​ഷ​ക യൂ​ണി​യ​ൻ 20222023 ന്‍റെ അ​ഭി​മു​ഖ്യ​ത്തി​ൽ ഗ​വേ​ഷ​ക വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വേ​ണ്ടി അ​വ​രു​ടെ കോ​ഴ്സ് വ​ർ​ക്ക് എ​ക്സാ​മി​നേ​ഷ​ന് സ​ഹാ​യ​ക​ര​മാ​കാ​ൻ ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്നു. ശാ​സ്ത്ര വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും സാ​മൂ​ഹ്യ​ശാ​സ്ത്ര വി​ദ്യാ​ർ​ഥി​ക​ൾ​ക്കും അ​വ​രു​ടെ സി​ല​ബ​സി​ന് അ​നു​സൃ​ത​മാ​യി റി​സ​ർ​ച്ച് മെ​ത്ത​ഡോ​ള​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ട് വ്യ​ത്യ​സ്ത ക്ലാ​സു​ക​ളും റി​സ​ർ​ച്ച് എ​ത്തി​ക്സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു പൊ​തു​വാ​യ ക്ലാ​സു​ക​ളു​മാ​ണ് സം​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ https://docs.google.com/forms/d/e/1FAIpQLSc1BUnFSFls_pn9jE7qovMhexUQf0pU1C105FVhyujkG26FcQ/viewform?u എ​ന്ന ഗൂ​ഗി​ൾ ഫോം ​ലി​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​താ​ണ്. വ്യ​ത്യ​സ്ത ക്ലാ​സ്‌​സു​ക​ളു​ടെ ലി​ങ്കു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ന​ൽ​കു​ന്ന​താ​ണ്. മ​റ്റു സം​ശ​യ​ങ്ങ​ൾ​ക്ക്: [email protected]