University News
ഹി​ന്ദി ഗ​വേ​ഷ​ണ-​ലേ​ഖ​ന ശി​ല്‍​പ​ശാ​ല
തേ​ഞ്ഞി​പ്പ​ലം: ഭാ​ര​തീ​യ ഭാ​ഷാ​സ​മി​തി​യും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ ഹി​ന്ദി പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി ത്രി​ദി​ന ഗ​വേ​ഷ​ണ അ​ക്കാ​ദ​മി​ക ലേ​ഖ​ന ശി​ല്‍​പ​ശാ​ല സം​ഘ​ടി​പ്പി​ക്കും. 16ന് ​പ്രൊ​വൈ​സ് ചാ​ന്‍​സി​ല​ര്‍ ഡോ. ​എം. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്രൊ​ഫ. ശ​ശി​മു​ദി​രാ​ജ് (ഹൈ​ദ​രാ​ബാ​ദ് സെ​ന്‍​ട്ര​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി), പ്രൊ​ഫ. സു​ധാ​സിം​ഗ് (ദി​ല്ലി യൂ​ണി​വേ​ഴ്‌​സി​റ്റി), പ്രൊ​ഫ. രാ​കേ​ഷ് മി​ശ്ര (മ​ഹാ​ത്മാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ഹി​ന്ദി യൂ​ണി​വേ​ഴ്‌​സി​റ്റി, വാ​ര്‍​ധ), പ്രൊ​ഫ. പ്ര​ശാ​ന്ത് കു​മാ​ര്‍ എ​ന്‍. (കാ​ല​ടി സം​സ്‌​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല), പ്രൊ​ഫ. ദി​നേ​ശ​ന്‍ വ​ട​ക്കി​നി​യി​ല്‍, ഡോ. ​വി​മ​ല്‍ കു​മാ​ര്‍ (എം​ജി യൂ​ണി​വേ​ഴ്‌​സി​റ്റി കോ​ട്ട​യം), ഡോ. ​വൈ​ഭ​വ സിം​ഗ് (അം​ബേ​ദ്ക​ര്‍ യൂ​ണി​വേ​ഴ്‌​സി​റ്റി ന്യൂ​ഡ​ല്‍​ഹി), ഡോ. ​വി.​എം. വി​നോ​ദ്, ഡോ. ​എം. പ്ര​ശാ​ന്ത് (കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി), ടി.​ടി. അ​നി​ലേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ വി​വി​ധ സെ​ഷ​നു​ക​ള്‍​ക്ക് നേ​തൃ​ത്വം ന​ല്‍​കും. ശി​ല്‍​പ​ശാ​ല 18ന് ​സ​മാ​പി​ക്കും.

പി​ജി അ​സൈ​ന്‍​മെ​ന്‍റ്

എ​സ്ഡി​ഇ 2020 പ്ര​വേ​ശ​നം പി​ജി പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ർ​ഥി​ക​ളു​ടെ 1, 2 സെ​മ​സ്റ്റ​റു​ക​ളി​ലെ ഓ​ഡി​റ്റ് കോ​ഴ്‌​സി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ബു​ക്ക് റി​വ്യൂ, അ​സൈ​ന്‍​മെ​ന്‍റ് , റി​പ്പോ​ര്‍​ട്ട് എ​ന്നി​വ നി​ര്‍​ദ്ദി​ഷ്ട രൂ​പ​ത്തി​ല്‍ 31ന് ​മു​മ്പാ​യി വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ര്‍​ക്ക് നേ​രി​ട്ടോ ത​പാ​ല്‍ വ​ഴി​യോ സ​മ​ര്‍​പ്പ​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍ 0494 2407494.

പി​ജി പ്രോ​ജ​ക്ട്

എ​സ്ഡി​ഇ ആ​റാം സെ​മ​സ്റ്റ​ര്‍ പി​ജി 2018 വ​രെ പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2023 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ള്‍ അ​വ​രു​ടെ പ്രോ​ജ​ക്ട് പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് കോ​പ്പി സ​ഹി​തം ഏ​പ്രി​ല്‍ 20നു​ള്ളി​ല്‍ എ​സ്ഡി​ഇ ഡ​യ​റ​ക്ട​ര്‍​ക്ക് നേ​രി​ട്ടോ ത​പാ​ല്‍ വ​ഴി​യോ സ​മ​ര്‍​പ്പി​ക്ക​ണം. ഫോ​ണ്‍ 0494 2407356, 7494.

പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പി​ജി ഏ​പ്രി​ല്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ 27ന് ​തു​ട​ങ്ങും.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​ബി​എ. ഇ​ന്‍റ​ര്‍ നാ​ഷ​ണ​ല്‍ ഫി​നാ​ന്‍​സ്, ഹെ​ല്‍​ത്ത് കെ​യ​ര്‍ മാ​നേ​ജ്‌​മെ​ന്‍റ് ജ​നു​വ​രി 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 28ന് ​തു​ട​ങ്ങും.

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​സി​എ ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 27ന് ​തു​ട​ങ്ങും.

ര​ണ്ടാം വ​ര്‍​ഷ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ര്‍​ച്ച് 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 28ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സ് ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ഡ​വ​ല​പ്‌​മെ​ന്‍റ് എ​ക്ക​ണോ​മി​ക്‌​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2021, നാ​ലാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2022 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വി​എ​സ് ന​വം​ബ​ര്‍ 2021 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News