University News
അ​സൈ​ൻ​മെ​ന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ഏ​പ്രി​ൽ 2022 സെ​ഷ​ൻ ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളു​ടെ 2A04ENG റീ​ഡിം​ഗ്സ് ഓ​ൺ ജെ​ൻ​ഡ​ർ, 2A08ARB ലി​റ്റ​റേ​ച്ച​ർ ഇ​ൻ അ​റ​ബി​ക് എ​ന്നീ പേ​പ്പ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ ഇ​വാ​ല്വേ​ഷ​ൻ അ​സൈ​ൻ​മെ​ന്‍റി​ന്‍റെ പു​തു​ക്കി​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​തു​ക്കി​യ ചോ​ദ്യ​പേ​പ്പ​റു​ക​ൾ പ്ര​കാ​ര​മാ​ണ് അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. എ​ല്ലാ പ്രോ​ഗ്രാ​മു​ക​ളു​ടെ​യും അ​സൈ​ൻ​മെ​ന്‍റ് സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി മാ​ർ​ച്ച് വ​രെ നീ​ട്ടി​യി​ട്ടു​ണ്ട്.

പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ സ്പോ​ട്ട് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല 202223 അ​ധ്യ​യ​നവ​ർ​ഷം വി​ജ്ഞാ​പ​നം ചെ​യ്ത പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദ/ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്രോ​ഗ്രാ​മു​ക​ളി​ലേ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കു​മു​ള്ള സ്പോ​ട്ട് ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സൗ​ക​ര്യം ഇ​ന്നും നാ​ളെ​യും സ​ർ​വ​ക​ലാ​ശാ​ല താ​വ​ക്ക​ര കാ​ന്പ​സി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ടണം.