University News
കു​സാ​റ്റി​ല്‍ സ്പോ​ട്ട് അ​ഡ്മി​ഷ​ന്‍ നാ​ളെ
ക​​​​ള​​​​മ​​​​ശേ​​​​രി: കൊ​​​​ച്ചി ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ലെ അ​​​​പ്ലൈ​​​​ഡ് കെ​​​​മി​​​​സ്ട്രി, ഫി​​​​സി​​​​ക്സ്, സെ​​​​ന്‍റ​​​​ർ ഫോ​​​​ർ ഇ​​​​ന്‍റ​​​​ഗ്രേ​​​​റ്റ​​​​ഡ് സ്റ്റ​​​​ഡീ​​​​സ്, പ​​​​രി​​​​സ്ഥി​​​​തി പ​​​​ഠ​​​​ന വി​​​​ദ്യാ​​​​ല​​​​യം എ​​​​ന്നീ വ​​​​കു​​​​പ്പു​​​​ക​​​​ളി​​​​ലെ വി​​​​വി​​​​ധ കോ​​​​ഴ്സു​​​​ക​​​​ളി​​​​ല്‍ ഒ​​​​ഴി​​​​വു​​​​ള്ള സീ​​​​റ്റു​​​​ക​​​​ളി​​​​ലേ​​​​ക്കു​​​​ള്ള സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ന്‍ നാ​​​​ളെ രാ​​​​വി​​​​ലെ ന​​​​ട​​​​ക്കും.

പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന യോ​​​​ഗ്യ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ മ​​​​തി​​​​യാ​​​​യ അ​​​​സ​​​​ൽ രേ​​​​ഖ​​​​ക​​​​ളു​​​​മാ​​​​യി ഹാ​​​​ജ​​​​രാ​​​​ക​​​​ണം.

കൂ​​​​ടു​​​​ത​​​​ൽ വി​​​​വ​​​​ര​​​​ങ്ങ​​​​ൾ സ​​​​ര്‍​വ​​​​ക​​​​ലാ​​​​ശാ​​​​ലാ വെ​​​​ബ്‌​​​​സൈ​​​​റ്റി​​​​ൽ ( https://admissions.cusat.ac.in)
More News