University News
ഐ​എം​കെ - എം​ബി​എ - കൗ​ണ്‍​സി​ലിം​ഗ്
കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ഇ​ൻ കേ​ര​ള​യി​ൽ (ഐ​എം​കെ), എം​ബി​എ 202224 ബാ​ച്ചി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​നാ​യി, കാ​ര്യ​വ​ട്ടം കാ​ന്പ​സി​ൽ ന​ട​ന്ന ഗ്രൂ​പ്പ് ഡി​സ്ക​ഷ​ൻ, പേ​ഴ്സ​ണ​ൽ ഇ​ന്‍റ​ർ​വ്യൂ എ​ന്നി​വ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ, പ്ര​വി​ഷ​ണ​ൽ റാ​ങ്ക് ലി​സ്റ്റ് ത​യാ​റാ​ക്കി പ്ര​സി​ദ്ധീ​ക​രി​ച്ചി​രി​ക്കു​ന്നു. റാ​ങ്ക് ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല പോ​ർ​ട്ട​ലി​ൽ ല​ഭ്യ​മാ​ണ് (www.admissions.keralauniversity.ac.in കൗ​ണ്‍​സി​ലിം​ഗ് നാ​ലി​ന് രാ​വി​ലെ 09.30 മു​ത​ൽ കാ​ര്യ​വ​ട്ടം ഐ​എം​കെ​യി​ൽ ന​ട​ക്കും. കൗ​ണ്‍​സ​ലിം​ഗി​ന് ഹാ​ജ​രാ​കേ​ണ്ട സ​മ​യ​ക്ര​മം സം​ബ​ന്ധി​ച്ച വ്യ​ക്തി​ഗ​ത അ​റി​യി​പ്പ് പ്ര​വേ​ശ​നാ​ർ​ഥി​ക​ളു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലും, ഇ​മെ​യി​ലി​ലും ല​ഭി​ക്കും.

പ​രീ​ക്ഷാ​ഫീ​സ്

2022 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന എം​സി​എ (2015 സ്കീം) ​മൂ​ന്നാം സെ​മ​സ്റ്റ​ർ (സ​പ്ലി​മെ​ന്‍റ​റി 2016 2019 അ​ഡ്മി​ഷ​ൻ), അ​ഞ്ചാം സെ​മ​സ്റ്റ​ർ (റ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ മാ​ത്രം) & (സ​പ്ലി​മെ​ന്‍റ​റി 2016 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ നാ​ലി​ന് ആ​രം​ഭി​ക്കും. പി​ഴ​യി​ല്ലാ​തെ 12 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 15 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 18 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ

2022 ജൂ​ലൈ​യി​ൽ ആ​രം​ഭി​ക്കു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം​സി​ടി) (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2018 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2014 2018 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2011 സ്കീം (2011 ​അ​ഡ്മി​ഷ​ൻ)) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. 2014, 2018 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​നാ​യും 2011 സ്കീം ​വി​ദ്യാ​ർ​ഥി​ക​ൾ പൂ​രി​പ്പി​ച്ച അ​പേ​ക്ഷ​ക​ൾ ന​ൽ​കി​യും അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.