University News
ബി​കോം പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ചെ​ർ​ക്ക​ള മാ​ർ​ത്തോ​മ്മ കോ​ള​ജി​ൽ ശ്ര​വ​ണ വൈ​ക​ല്യ​മു​ള്ള​വ​ർ​ക്കാ​യി ന​ട​ത്തു​ന്ന ബി​കോം (കം​പ്യൂ​ട്ട​ർ ആ​പ്ലി​ക്കേ​ഷ​ൻ) പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. പ്ര​സ്തു​ത പ്രോ​ഗ്രാം ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലാ​ത്ത​തി​നാ​ൽ ഈ​മാ​സം 20 വ​രെ കോ​ള​ജി​ൽ നേ​രി​ട്ട് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ൺ: 04994282858, 282382, 284612.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ​ക്ക് ആ​റ്, ഏ​ഴ് തീ​യ​തി​ക​ളി​ൽ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

19ന് ​ആ​രം​ഭി​ക്കു​ന്ന ബോ​ട്ട​ണി പ​ഠ​ന​വ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് (റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ

ഇ​രി​ട്ടി എം​ജി കോ​ള​ജി​ൽ ക​ഴി​ഞ്ഞ 30ന് ​​​ഉ​ച്ചയ്​ക്ക് 12 മു​ത​ൽ ഒ​ന്നു വ​രെ​യും 1.45 മു​ത​ൽ 2.45 വ​രെ​യും ന​ട​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും പി​ന്നീ​ട് മാ​റ്റി​വ​യ്ക്കു​ക​യും ചെ​യ്ത മൂ​ന്നാം​വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​കോം, ബി​ബി​എ പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഈ​മാ​സം നാ​ലി​ന് യ​ഥാ​ക്ര​മം രാ​വി​ലെ 9.30 മു​ത​ൽ 1.30 വ​രെ​യും 10.45 മു​ത​ൽ 11.45 വ​രെ​യും അ​തേ പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും.

















.