University News
പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ
ഓ​ഗ​സ്റ്റ് മാ​സം ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ (ഓ​ഗ​സ്റ്റ് 2022) ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​പി​എ, ബി​ബി​എ, ബി​സി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ള്യു, ബി​വോ​ക് എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) (റ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 201618 അ​ഡ്മി​ഷ​ൻ, 2014 & 2015 അ​ഡ്മി​ഷ​ൻ മെ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ലൈ നാ​ലു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ ഏ​ഴു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി ( റ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018, 2017, 2016 അ​ഡ്മി​ഷ​ൻ​സ്, മേ​ഴ്സി​ചാ​ൻ​സ് 2015, 2014 അ​ഡ്മി​ഷ​ൻ​സ്) പ​രീ​ക്ഷ​ക​ൾ​ക്ക് ജൂ​ലൈ നാ​ലു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ ഏ​ഴു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി ജൂ​ലൈ 11 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം ഡി​ഗ്രി ( റ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2019, 2018, 2017 അ​ഡ്മി​ഷ​ൻ​സ്, മേ​ഴ്സി​ചാ​ൻ​സ് 2016, 2015, 2014 അ​ഡ്മി​ഷ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

29ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​ബി​എ, ബി​സി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ള്യു, ബി​വോ​ക് എ​ന്നീ സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) (റ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 201719 അ​ഡ്മി​ഷ​ൻ, 201416 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യ്ക്കു​ള്ള പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

വൈ​വ വോ​സി

പാ​ർ​ട്ട് മൂ​ന്ന് ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ആ​ന്വ​ൽ സ്കീം ​ഏ​പ്രി​ൽ 2022 സെ​ഷ​ൻ ഡി​ഗ്രി എ​ക്സാ​മി​നേ​ഷ​ൻ ഏ​പ്രി​ൽ 2022 ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി ജൂ​ണ്‍ 29, 30 ജൂ​ലൈ ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ഫ​ലം

മാ​ർ​ച്ച് 2022 ൽ ​ന​ട​ന്ന പാ​ർ​ട്ട് മൂ​ന്ന് സെ​പ്റ്റം​ബ​ർ 2021 സെ​ഷ​ൻ ബി​എ ഡി​ഗ്രി ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ സോ​ഷ്യോ​യോ​ള​ജി, പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ്, അ​റ​ബി​ക് (മെ​യി​ൻ & സ​ബ്സി​ഡി​യ​റി) ഒ​ഴി​കെ​യു​ള്ള വി​ഷ​യ​ങ്ങ​ളു​ടെ ഫ​ലം​പ്ര​സി​ദ്ധീ​ക​രി​ച്ചു .സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും ജൂ​ലൈ നാ​ലു​വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2022 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ലൈ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

സ്പെ​ഷ​ൽ പ​രീ​ക്ഷ

കോ​വി​ഡ് 19 കാ​ര​ണം ഡി​സം​ബ​ർ 2021 ലെ ​ര​ണ്ടാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ , ബി​എ​സ്‌​സി, ബി​കോം (സി​ആ​ർ) എ​ന്നീ പ​രീ​ക്ഷ​ക​ൾ എ​ഴു​തു​വാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. വി​ദ്യാ​ർ​ഥി​ക​ൾ അ​വ​രു​ടെ പേ​ര്, കാ​ൻ​ഡി​ഡേ​റ്റ് കോ​ഡ്, പ്രോ​ഗ്രാ​മി​ന്‍റെ് പേ​ര്, കോ​ഴ്സ് കോ​ഡ് എ​ന്നി​വ അ​ട​ങ്ങു​ന്ന അ​പേ​ക്ഷ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യോ ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ​യോ സാ​ക്ഷ്യ​പ​ത്ര​ങ്ങ​ൾ സ​ഹി​തം ജൂ​ലൈ ആ​റി​ന​കം അ​താ​ത് പ്രി​ൻ​സി​പ്പ​ലി​ന് സ​മ​ർ​പ്പി​ക്ക​ണം.

സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം (KEAM)

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ എ​ൻ​ട്ര​ൻ​സ് പ​രി​ശീ​ല​നം((KEAM) ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​നാ​യി കോ​ള​ജ് വെ​ബ്സൈ​റ്റ് (www.ucek.in) സ​ന്ദ​ർ​ശി​ക്കു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് ദൃ​ശ്യ : 9447324434/മെ​ഹ​റു​ന്നി​സ : 8129990007/ വി​ദ്യ : 8281867712