University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ -പി​ജി അ​സൈ​ൻ​മെ​ന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര ബി​രു​ദം ഏ​പ്രി​ൽ 2021 സെ​ഷ​ൻ അ​സൈ​ൻ​മെ​ന്‍റ് 2022 ജൂ​ലൈ നാ​ലി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്‌​ട​ർ​ക്ക് സ​മ​ർ​പ്പി​ക്കാം. അ​വ​സാ​ന തീ​യ​തി​ക്കു​ശേ​ഷം ല​ഭി​ക്കു​ന്ന അ​സൈ​ൻ​മെ​ന്‍റ് സ്വീ​ക​രി​ക്കു​ന്ന​ത​ല്ല.

പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു

2022 23 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ലെ പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പി​ജി പ്രോ​ഗ്രാ​മു​ക​ളു​ടെ പ്ര​വേ​ശ​ന​ത്തി​നാ
യു​ള്ള പ്ര​വേ​ശ​ന​പ​രീ​ക്ഷ​യു​ടെ സ​മ​യം പു​നഃ​ക്ര​മീ​ക​രി​ച്ചു. ഈ​മാ​സം 26, ജൂ​ലൈ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളാ​ണ് പു​നഃ​ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള​ത്. പു​തു​ക്കി​യ ടൈം ​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് www.admission.kannuruniv.ac.in സ​ന്ദ​ർ​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ മ്യൂ​സി​ക് റ​ഗു​ല​ർ, ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ലൈ ര​ണ്ടി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം

ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റും മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​യു​ടെ ഫ​ല​പ്ര​ഖ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള ജോ​ലി​ത്തി​ര​ക്കു​കാ​ര​ണം 25, 27 തീ​യ​തി​ക​ളി​ൽ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ വി​ഭാ​ഗ​ത്തി​ലേ​ക്കു​ള്ള (റൂം ​ന​ന്പ​ർ.302) വി​ദ്യാ​ർ​ഥി​ക​ളു​ടെ പ്ര​വേ​ശ​നം പ​രി​മി​ത​പ്പെ​ടു​ത്തി.

ടൈം​ടേ​ബി​ൾ

ജൂ​ലൈ 12, 13 തീ​യ​തി​ക​ക​ളി​ൽ ആ​രം​ഭി​ക്കു​ന്ന ഒ​ന്നും ഏ​ഴും സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News