University News
ബി​രു​ദ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ (ഗ​വ./​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ) യു​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് 202223 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി​യു​ള്ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ര്‍​ഥി​ക​ളും (ജ​ന​റ​ൽ/​സം​വ​ര​ണം/​ക​മ്മ്യൂ​ണി​റ്റി/ മാ​നേ​ജ്മെ​ന്‍റ്/​സ്പോ​ർ​ട്സ് ക്വോ​ട്ട ഉ​ൾ​പ്പെ​ടെ​യു​ള്ള) ഏ​ക​ജാ​ല​ക സം​വി​ധാ​നം വ​ഴി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്.
ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ന്ന​ലെ ആ​രം​ഭി​ച്ചു. ജൂ​ലൈ 15ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​വ​സാ​നി​ക്കും. ര​ജി​സ്ട്രേ​ഷ൯ സം​ബ​ന്ധ​മാ​യ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ക​മ്മ്യൂ​ണി​റ്റി, മാ​നേ​ജ്മെ​ന്‍റ്, സ്പോ​ര്‍​ട്സ് എ​ന്നീ ക്വാ​ട്ട​ക​ളി‍​ല്‍ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളും സ​ഹി​തം പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളി​ല്‍ പ്ര​ത്യേ​കം അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കേ​ണ്ട​താ​ണ്. സെ​ല്‍​ഫ് ഫി​നാ​ന്‍​സിം​ഗ് കോ​ള​ജു​ക​ളു​ടെ ഫീ​സ് നി​ര​ക്ക് സ​ര്‍​ക്കാ​ർ/​എ​യ്‌​ഡ​ഡ്‌ കോ​ള​ജു​ക​ളെ അ​പേ​ക്ഷി​ച്ച് കൂ​ടു​ത​ലാ​ണ്.

വെ​യ്റ്റേ​ജ്/​സം​വ​ര​ണാ​നു​കൂ​ല്യം ആ​വ​ശ്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വി​വ​ര​ങ്ങ​ൾ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നു​ള്ള അ​പേ​ക്ഷ​യി​ൽ വ്യ​ക്ത​മാ​യി രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം അ​ഡ്മി​ഷ​ൻ സ​മ​യ​ത്ത് പ്ര​സ്തു​ത രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കി​യാ​ലും മേ​ൽ​പ്പ​റ​ഞ്ഞ ആ​നു​കൂ​ല്യ​ങ്ങ​ൾ ല​ഭി​ക്കു​ന്ന​ത​ല്ല. വി​ദ്യാ​ർ​ഥി​ക​ള്‍​ക്ക് 20 ഓ​പ്ഷ​ൻ വ​രെ സെ​ല​ക്‌​ട് ചെ​യ്യാം. കോ​ള​ജു​ക​ളെ സം​ബ​ന്ധി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ (ദൂ​രം, ഹോ​സ്റ്റ​ല്‍ സൗ​ക​ര്യം മു​ത​ലാ​യ​വ) അ​ത​ത് കോ​ള​ജു​ക​ളു​ടെ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. അ​ത് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം മാ​ത്രം കോ​ള​ജു​ക​ള്‍ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​താ​ണ്.

ഓ​പ്ഷ​ന്‍ കൊ​ടു​ത്ത കോ​ള​ജു​ക​ളി​ലേ​ക്ക് അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ നി​ര്‍​ബ​ന്ധ​മാ​യും പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്. അ​ല്ലാ​ത്ത​പ​ക്ഷം തു​ട​ര്‍​ന്നു​വ​രു​ന്ന അ​ലോ​ട്ട്മെ​ന്‍റി​ൽ‍ പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന കോ​ള​ജു​ക​ളും കോ​ഴ്സു​ക​ളും മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ൯ ചെ​യ്ത​തി​നു​ശേ​ഷം അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് കോ​ള​ജു​ക​ളി​ലേ​ക്കോ സ​ര്‍​വ​ക​ലാ​ശാ​ല​യി​ലേ​ക്കോ അ​യ​ക്കേ​ണ്ട​തി​ല്ല. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും ഫീ​സ​ട​ച്ച​തി​ന്‍റെ ര​സീ​തും പ്ര​വേ​ശ​ന​സ​മ​യ​ത്ത് അ​ത​ത് കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക്കേ​ണ്ട​താ​ണ്.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ‍ ഫീ​സ് 450 രൂ​പ​യാ​ണ്.( SC/ST /PWBD വി​ഭാ​ഗ​ത്തി​ന് 270 ). ഏ​ക​ജാ​ല​ക സം​വി​ധാ​ന​ത്തി​ലു​ള്ള എ​ല്ലാ ഫീ​സു​ക​ളും SBIEpay മു​ഖാ​ന്തി​രം അ​ട​യ്ക്കേ​ണ്ട​താ​ണ്. ഇ​തു​സം​ബ​ന്ധി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഡി​ഡി, ചെ​ക്ക്, മ​റ്റു ച​ലാ​നു​ക​ള്‍ തു​ട​ങ്ങി​യ​വ സ്വീ​ക​രി​ക്കു​ന്ന​ത​ല്ല. ഫീ​സ​ട​ച്ച ര​സീ​ത് നി​ർ​ബ​ന്ധ​മാ​യും സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. അ​ലോ​ട്ട്മെ​ന്‍റ് തീ​യ​തി, കോ​ള​ജു​ക​ളി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി തു​ട​ങ്ങി​യ​വ അ​ത​ത് സ​മ​യ​ങ്ങ​ളി​ൽ വെ​ബ്സൈ​റ്റി​ലൂ​ടെ​യും പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ​യും അ​റി​യി​ക്കും.

അ​ന്വേ​ഷ​ണ​ങ്ങ​ൾ ഫോ​ൺ മു​ഖാ​ന്തി​രം മാ​ത്രം. ഹെ​ല്‍​പ്പ് ലൈ൯ ​ന​മ്പ​ർ : 0497 2715284 ,04972715261, 7356948230 . Website : www.admission.kannuruniversity.ac.in. Email id : [email protected] പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ഫീ​സ് സ​മ​യ​ത്ത് മാ​ത്രം ബ​ന്ധ​പ്പെ​ടു​ക.

പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു

നാ​ളെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്രോ​ഗ്രാ​മി​ന്‍റെ STA1C03: Mathematical Methods for Statistics II (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), ന​വം​ബ​ർ 2021 പ​രീ​ക്ഷ ജൂ​ലൈ നാ​ലി​ന് ന​ട​ക്കു​ന്ന രീ​തി​യി​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചു. പ​രീ​ക്ഷാ​സ​മ​യം ഉ​ച്ച​യ്ക്ക് 1.30 മു​ത​ൽ വൈ​കു​ന്നേ​രം 4.30 വ​രെ​യാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി എ​ൻ​വ​യ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ്/ ക്ലി​നി​ക്ക​ൽ കൗ​ൺ​സ​ലിം​ഗ് സൈ​ക്കോ​ള​ജി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും ജൂ​ലൈ ഒ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

മൂ​ന്നാം​വ​ർ​ഷ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ ബി​കോം/​ബി​ബി​എ (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്), മാ​ർ​ച്ച് 2022 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഈ​മാ​സം അ​വ​സാ​ന​വാ​രം കോ​വി​ഡ് മാ​ന​ദ​ണ്ഡ​പ്ര​കാ​രം വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ര​ണ്ടു ദി​വ​സ​ത്തി​ന​കം ല​ഭ്യ​മാ​ക്കും.

തീ​യ​തി നീ​ട്ടി

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 29വ​രെ നീ​ട്ടി.
More News