University News
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് (എ​സ്ഡി​ഇ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017, 2018 അ​ഡ്മി​ഷ​ൻ), ഡി​സം​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2021 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​സ്ഡി​ഇ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017, 2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഓ​ണ്‍​ലൈ​നാ​യി 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം ന​ട​ത്തു​ന്ന ബി​എ/​ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ്/​ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ്/ ബി​കോം/ ബി​സി​എ/​ബി​ബി​എ കോ​ഴ്സു​ക​ളു​ടെ 2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളി​ൽ സോ​ഷ്യോ​ള​ജി, ഇം​ഗ്ലീ​ഷ് വി​ഷ​യ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള​വ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 28 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി കോ​ഴ്സ്വ​ർ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു

2022 ജൂ​ലൈ​യി​ൽ ന​ട​ത്തു​ന്ന പി​എ​ച്ച്ഡി കോ​ഴ്സ്വ​ർ​ക്ക് പ​രീ​ക്ഷ (ജൂ​ലൈ 2022 സെ​ഷ​ൻ) വേ​ണ്ടി​യു​ള​ള അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ​ഫോ​മും വി​ശ​ദ​വി​വ​ര​ങ്ങ​ളും കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.keralauniversity.ac.in) ല​ഭ്യ​മാ​ണ്.