University News
പ​രീ​ക്ഷാ​ഫ​ലം
2022 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ബി​കോം ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് മൂ​ന്ന് സ​പ്ലി​മെ​ന്‍റ​റി (സെ​പ്റ്റം​ബ​ർ 2021 സെ​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും 25 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം), ​ഒ​ക്ടോ​ബ​ർ 2021 പ​രീ​ക്ഷ​യി​ലെ കെ​മി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, മെ​ക്കാ​നി​ക്ക​ൽ പ്രൊ​ഡ​ക്‌​ഷ​ൻ എ​ൻ​ജി​നി​യ​റിം​ഗ് എ​ന്നീ ബ്രാ​ഞ്ചു​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 22 വ​രെ അ​പേ​ക്ഷി​ക്കാം. മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ മ​റ്റു ബ്രാ​ഞ്ചു​ക​ളു​ടെ​യും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 17 ൽ ​നി​ന്നും 22 വ​രെ നീ​ട്ടി.

പ്രാ​ക്ടി​ക്ക​ൽ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സ്റ്റാ​റ്റി​സ്റ്റി​ക്സ് വി​ത്ത് സ്പെ​ഷ്യ​ലൈ​സേ​ഷ​ൻ ഇ​ൻ ഡേ​റ്റ അ​ന​ലി​റ്റി​ക്സ് (ന്യൂ​ജ​ൻ കോ​ഴ്സ്) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 17 ന് ​ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

28ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ, ബി​എ​സ്‌​സി, ബി​കോം (സ​പ്ലി​മെ​ന്‍റ​റി 2016 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2013 സ്കീം) & ​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് (2008 & 2013 സ്കീം), ​മേ​യ് 2022 പ​രീ​ക്ഷ 27 മു​ത​ൽ ആ​രം​ഭി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് (സി​ആ​ർ) ബി​എ, ബി​എ​സ്‌​സി, ബി​കോം, ബി​പി​എ, ബി​ബി​എ, ബി​സി​എ, ബി​എം​എ​സ്, ബി​എ​സ്ഡ​ബ്ല്യൂ, മേ​യ് 2022 (സ​പ്ലി​മെ​ന്‍റ​റി 2016 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ മ​സ്റ്റ​റിം​ഗ് ജൂ​ണ്‍ 30 വ​രെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ/​ഫാ​മി​ലി പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ​ക്കാ​യു​ള​ള 2022 2023 വ​ർ​ഷ​ത്തെ മ​സ്റ്റ​റിം​ഗ് 30 വ​രെ നീ​ട്ടി. ഇ​തി​നാ​യി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി ഓ​ണ്‍​ലൈ​നാ​യോ ഗ​സ​റ്റ​ഡ്ഓ​ഫീ​സ​ർ സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ, കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യം, തി​രു​വ​ന​ന്ത​പു​രം 34 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ മാ​ർ​ഗം അ​യ​ച്ചോ, നേ​രി​ട്ട് ഹാ​ജ​രാ​യോ മ​സ്റ്റ​ർ ചെ​യ്യാം.

ജീ​വ​ൻ​പ്ര​മാ​ണ്‍ പോ​ർ​ട്ട​ൽ വ​ഴി പെ​ൻ​ഷ​ൻ​കാ​ർ​ക്ക് പി​പി​ഒ ന​ന്പ​ർ, ആ​ധാ​ർ ന​ന്പ​ർ, മൊ​ബൈ​ൽ​ഫോ​ണ്‍ ന​ന്പ​ർ, ബാ​ങ്ക് അ​ക്കൗ​ണ്ട് ന​ന്പ​ർ എ​ന്നീ രേ​ഖ​ക​ളോ​ടെ പോ​സ്റ്റ് ഓ​ഫീ​സ്, അ​ക്ഷ​യ ജ​ന​സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നും ഓ​ണ്‍​ലൈ​നാ​യി മ​സ്റ്റ​ർ ചെ​യ്യാം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സ് ഇ​ൻ അ​റ​ബി​ക് ടൈ​പ്പിം​ഗ്

കാ​ര്യ​വ​ട്ട​ത്തു​ള​ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പ് ന​ട​ത്തി​വ​രു​ന്ന മൂ​ന്നു​മാ​സ പാ​ർ​ട്ട് ടൈം ​അ​റ​ബി​ക് ടൈ​പ്പിം​ഗ് കോ​ഴ്സി​ന്‍റെ ഏ​ഴാ​മ​ത് ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു, ഫീ​സ്: 3000/, അ​പേ​ക്ഷ ഫോം ​കാ​ര്യ​വ​ട്ട​ത്തു​ള്ള അ​റ​ബി​ക് പ​ഠ​ന​വ​കു​പ്പി​ൽ/​വെ​ബ്സൈ​റ്റി​ൽ (www.arabicku.in) ല​ഭി​ക്കും. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 17. ഫോ​ണ്‍: 9633812633/0471 2308846 (ഓ​ഫീ​സ് പ്ര​വ​ർ​ത്തി സ​മ​യ​ങ്ങ​ളി​ൽ മാ​ത്രം)