University News
യു​ജി/​പി​ജി പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ പ്ര​വേ​ശ​നം
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും യു​ജി/​പി​ജി അ​ഡ്മി​ഷ​ന് ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള അ​വ​സാ​ന തീ​യ​തി 20ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ട്ടി. വി​ശ​ദ വി​വ​ര​ങ്ങ​ൾ www.admission.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. നീ​ലേ​ശ്വ​രം, മാ​ങ്ങാ​ട്ടു​പ​റ​മ്പ്, പാ​ല​യാ​ട്, മാ​ന​ന്ത​വാ​ടി കാ​മ്പ​സു​ക​ളി​ലും കോ​ഴി​ക്കോ​ടും പ്ര​വേ​ശ​ന പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ അ​നു​വ​ദി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷാ​തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ: 7356948230 Email id: [email protected]

എ​ൻ​എ​സ്എ​സ് അ​വാ​ർ​ഡ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്‌​കീം 202122 വ​ർ​ഷ​ത്തെ സ​ർ​വ​ക​ലാ​ശാ​ലാ​ത​ല അ​വാ​ർ​ഡി​നാ​യു​ള്ള അ​പേ​ക്ഷ​ക​ൾ 30 വ​രെ സ​ർ​വ​ക​ലാ​ശാ​ല എ​ൻ​എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ സ്വീ​ക​രി​ക്കും. സ​ർ​വ​ക​ലാ​ശാ​ലാ അ​വാ​ർ​ഡ് ല​ഭി​ക്കു​ന്ന എ​ൻ​ട്രി​ക​ൾ സം​സ്ഥാ​ന അ​വാ​ർ​ഡി​നും തു​ട​ർ​ന്ന് ദേ​ശീ​യ അ​വാ​ർ​ഡി​നും പ​രി​ഗ​ണി​ക്കു​ന്ന​താ​ക​യാ​ൽ ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ച്ച് അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്. എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​ൻ​ഡ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ, വോ​ള​ണ്ടി​യ​ർ​മാ​ർ (ആ​ൺ,പെ​ൺ) എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ൽ പ്ര​ത്യേ​കം അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.

അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ വാ​ക്ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ മ​ഞ്ചേ​ശ്വ​രം നി​യ​മ പ​ഠ​ന​വ​കു​പ്പി​ൽ നി​യ​മ വി​ഷ​യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ഒ​ഴി​വി​ലേ​ക്ക് (ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ) നാ​ളെ വാ​ക് ഇ​ൻ ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കും. രാ​വി​ലെ 10.30 ന് ​മ​ഞ്ചേ​ശ്വ​രം നി​യ​മ പ​ഠ​ന​വ​കു​പ്പി​ലാ​ണ് അ​ഭി​മു​ഖം. നി​യ​മ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും നെ​റ്റു​മാ​ണ് യോ​ഗ്യ​ത. പി​എ​ച്ച്ഡി ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. അ​ഭി​മു​ഖ​ത്തി​ന് വ​രു​ന്ന​വ​ർ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ്, ബ​യോ​ഡാ​റ്റ എ​ന്നി​വ സ​ഹി​തം വ​രേ​ണ്ട​താ​ണ് . ഫോ​ൺ : +918943006208

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി, ബി​എ (ഇ​ക്ക​ണോ​മി​ക്സ്, ഡ​വ​ല​പ്മെ​ന്‍റ​ൽ ഇ​ക്ക​ണോ​മി​ക്സ്, മ്യൂ​സി​ക് ഒ​ഴി​കെ) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്, ഏ​പ്രി​ൽ 2022 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.exam.kannuruniversity.ac.in, www.exam2.kannuruniversity.ac.in എ​ന്നീ ലി​ങ്കു​ക​ളി​ൽ പ​രീ​ക്ഷാ​ഫ​ലം ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം, എം​എ​സ്‌​സി ഫി​സ്ക്സ് (അ​ഡ്വാ​ൻ​സ്ഡ് മെ​റ്റീ​രി​യ​ൽ​സ്)/ കെ​മി​സ്ട്രി (മെ​റ്റീ​രി​യ​ൽ സ​യ​ൻ​സ്), എം​ലൈ​ബ്‌​എ​സ്‌​സി റ​ഗു​ല​ർ, ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ട്രൈ​ബ​ൽ ആ​ൻ​ഡ് റൂ​റ​ൽ സ്റ്റ​ഡീ​സ് റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി, ന​വം​ബ​ർ 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പ​ക​ർ​പ്പി​നും 25ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.

ടൈം​ടേ​ബി​ൾ

ജൂ​ലൈ ഏ​ഴി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ (റ​ഗു​ല​ർ), ന​വം​ബ​ർ 2021 പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജൂ​ലൈ അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), മേ​യ് 2021 പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.

ജൂ​ലൈ എ​ട്ടി​ന് ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി​ഡി​എ​ൽ​ഡി (റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി), ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.