University News
പ​രീ​ക്ഷാ​ഫ​ലം
ക​ണ്ണൂ​ർ സർവകലാശാലയുടെ ആ​റാം സെ​മ​സ്റ്റ​ർ ബി​കോം/ബി​ബി​എ/ബി​ബി​എ (ടി​ടി​എം)/ബി​ബി​എ (എ​എ​ച്ച്) (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്), ഏ​പ്രി​ൽ 2022 പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. www.exam.kannuruniversity.ac.in, www.exam2.kannuruniversity.ac.in എ​ന്നീ ലി​ങ്കു​ക​ളി​ൽ പ​രീ​ക്ഷാ​ഫ​ലം ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​നയ്​ക്കും പ​ക​ർ​പ്പി​നും 25വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും സെ​ന്‍റ​റു​ക​ളി​ലെ​യും ആ​റാം സെ​മ​സ്റ്റ​ർ എം​സി​എ(​റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി/ഇം​പ്രൂ​വ്മെ​ന്‍റ്2016 അ​ഡ്മി​ഷ​ൻ മു​ത​ൽ), മേ​യ് 2022 പ​രീ​ക്ഷ​ക​ൾ​ക്ക് ഇന്നുമു​ത​ൽ 20വ​രെ പി​ഴ​യി​ല്ലാ​തെ​യും 22വ​രെ പി​ഴ​യോ​ടെ​യും അ​പേ​ക്ഷി​ക്കാം. എ​സ്ബി​ഐ ഇ​പേ മു​ഖേന ഓ​ൺ​ലൈ​നാ​യി പ​രീ​ക്ഷാ​ഫീ​സ് അ​ട​ച്ചാ​ൽ മാ​ത്ര​മേ 2019 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ ​ര​ജി​സ്ട്രേ​ഷ​ൻ പൂ​ർ​ത്തി​യാ​കൂ. വി​ശ​ദ​മാ​യ പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ്രാ​യോ​ഗി​ക പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കെ​മി​സ്ട്രി വി​ത്ത് ഡ്ര​ഗ് കെ​മി​സ്ട്രി സ്പെ​ഷ​ലൈ​സേ​ഷ​ന്‍ (റ​ഗു​ല​ർ), ഏ​പ്രി​ല്‍ 2021 പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ 21, 22, 23, 24, 27, 28 തീ​യ​തി​ക​ളി​ലാ​യി കണ്ണൂർ പള്ളിക്കുന്ന് കെ​എം​എം ഗ​വ. വി​മ​ന്‍​സ് കോ​ള​ജി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.