University News
പ​രീ​ക്ഷാ​ഫ​ലം
മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും ജൂ​ണ്‍ 6 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ജൂ​ണ്‍ 22 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ഡി​പ്ലോ​മ ഇ​ൻ ട്രാ​ൻ​സ്ലേ​ഷ​ൻ സ്റ്റ​ഡീ​സ് (ഡി.​റ്റി.​എ​സ്.) പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ 3 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 7 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 9 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കാം

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​വി​ഭാ​ഗം ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ സോ​ഷ്യോ​ള​ജി (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ) വി​ദ്യാ​ർ​ത്ഥി​ക​ൾ 30, 31 തീ​യ​തി​ക​ളി​ലാ​യി പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്.