University News
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​ഖ്യാ​പി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഡി​​​ഗ്രി പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ച്ചു. മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ ഒ​​​രു മാ​​​സ​​​വും ര​​​ണ്ടു ദി​​​വ​​​സ​​​വും മാ​​​ത്ര​​​മാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യ്ക്ക് വേ​​​ണ്ടി​​​വ​​​ന്ന​​​ത്.

ബി​​​എ​​​ക്ക് 90.68 ശ​​​ത​​​മാ​​​ന​​​വും ബി​​​കോ​​​മി​​​ന് 93.31,ബി​​​എസ്‌സി ക്ക് 96.46 ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് വി​​​ജ​​​യം.
2022 ഏ​​​പ്രി​​​ൽ 22 നാ​​​യി​​​രു​​​ന്നു ആ​​​റാം സെ​​​മ​​​സ്റ്റ​​​ർ അ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ ന​​​ട​​​ന്ന​​​ത്.

സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ആ​​​സ്ഥാ​​​ന​​​ത്തും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം,ആ​​​ല​​​പ്പു​​​ഴ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ കോ​​​ള​​​ജു​​​ക​​​ളും കേ​​​ന്ദ്ര​​​മാ​​​ക്കി ഒ​​​രു​​​ക്കി​​​യ ക്യാ​​​ന്പു​​​ക​​​ളി​​​ലാ​​​ണ് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​​ത്.
പ്രാ​​​ക്ടി​​​ക്ക​​​ൽ വൈ​​​വ പ​​​രീ​​​ക്ഷ​​​ക​​​ളും നി​​​ശ്ചി​​​ത​​​സ​​​മ​​​യ​​​ത്തി​​​നു​​​ള്ള​​​ൽ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യി​​​രു​​​ന്നു.
More News