University News
ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സ്വാ​മി ആ​ന​ന്ദതീ​ർ​ഥ കാ​മ്പ​സി​ലെ ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ സെ​ന്‍റ​റി​ൽ ടെ​ക്നി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്കു​ള്ള ഒ​രു ഒ​ഴി​വി​ലേ​ക്ക് ക​രാറ​ടി​സ്ഥാ​ന​ത്തി​ൽ പ​ര​മാ​വ​ധി ഒ​രു വ​ർ​ഷ​ത്തേ​ക്ക് നി​യ​മ​നം ന​ട​ത്തു​ന്നു. നി​ശ്ചി​ത മാ​തൃ​ക​യി​ലു​ള്ള അ​പേ​ക്ഷ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം മു​മ്പാ​യി സ​ർ​വ​ക​ലാ​ശാ​ല ര​ജി​സ്ട്രാ​ർ​ക്ക് നേ​രി​ട്ടോ [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ലോ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.