University News
പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ /ഡ​പ്യൂ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജേ​ർ​ണ​ലി​സം /മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ജേ​ർ​ണ​ലി​സം /മാ​സ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ/പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഡി​പ്ലോ​മ​യുമാ​ണ് വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത. മൂ​ന്ന് വ​ർ​ഷ​ത്തെ മാ​ധ്യ​മ /പി​ആ​ർ പ്ര​വൃ​ത്തിപ​രി​ച​യ​വും ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​ടി​സ്ഥാ​ന യോ​ഗ്യ​ത​യാ​ണ്. അ​പേ​ക്ഷ ഓ​ഫ് ലൈ​നാ​യി ജൂ​ൺ മൂ​ന്നി​ന് മു​മ്പ് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ.