University News
ടൈം​ടേ​ബി​ൾ
ഒ​ന്നാം സെ​മ​സ്റ്റ​ർ എം.​എ./​എം.​എ​സ്‌​സി./​എം.​കോം./​എം.​എ​സ്.​ഡ​ബ്ല്യൂ. (റെ​ഗു​ല​ർ 2021 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2020 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018 അ​ഡ്മി​ഷ​ൻ മു​ത​ൽ 2019 അ​ഡ്മി​ഷ​ൻ വ​രെ) (ന്യൂ ​ജ​ന​റേ​ഷ​ൻ കോ​ഴ്സു​ക​ൾ ഒ​ഴി​കെ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി (ത്രി​വ​ത്സ​രം) എ​ൽ.​എ​ൽ.​ബി., മെ​യ് 2022 (മേ​ഴ്സി​ചാ​ൻ​സ് 2011 സ്കീം 2011 ​അ​ഡ്മി​ഷ​ൻ മു​ത​ൽ 2015 അ​ഡ്മി​ഷ​ൻ വ​രെ) പ​രീ​ക്ഷ​യ്ക്ക് ഓ​ഫ്ലൈ​നാ​യി പി​ഴ​കൂ​ടാ​തെ ജൂ​ണ്‍ 7 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 10 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ജൂ​ണ്‍ 14 വ​രെ​യും അ​പേ​ക്ഷി​ക്കാം.