University News
പ​രീ​ക്ഷ ഫ​ലം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം ഫെ​ബ്രു​വ​രി മാ​സം ന​ട​ത്തി​യ ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​ർ 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഏ​പ്രി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​ഡെ​സ്‌​സ് പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ജൂ​ണ്‍ 13 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഫെ​ബ്രു​വ​രി മാ​സം ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​വി​എ (പെ​യി​ന്‍റി​ങ് & ആ​ർ​ട്ട് ഹി​സ്റ്റ​റി ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. എം.​വി.​എ (ആ​ർ​ട്ട് ഹി​സ്റ്റ​റി ) പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ജൂ​ണ്‍ 10വ​രെ.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നും ര​ണ്ട ും വ​ർ​ഷ എ​ൽ.​എ​ൽ.​ബി പ​ഞ്ച​വ​ത്സ​രം ( ന്യൂ ​സ്കീം ആ​ന്വ​ൽ മേ​ഴ്സി ചാ​ൻ​സ്1998 സ്കീം2001 ​അ​ഡ്മി​ഷ​ൻ) മെ​യ് 2020 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മെ​യ് 31 വ​രെ അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ ര​ജി​സ്ട്രേ​ഷ​ൻ

ജൂ​ണി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി ​എ​ഡ് ഡി​ഗ്രി (2019 സ്കീം ​റെ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി) (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ, ജൂ​ണ്‍ പ​രീ​ക്ഷ​ക​ൾ​ക്ക് 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും ഫീ​സ് അ​ട​ച്ച് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (2015 സ്കീം ​സ​പ്ലി​മെ​ന്‍റ​റി & മേ​ഴ്സി ചാ​ൻ​സ്) , പ​രീ​ക്ഷ​യ്ക്ക് 21 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 25 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും ഫീ​സ് അ​ട​ച്ച് ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ചെ​യ്യാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ക​ന്പൈ​ൻ​ഡ് സെ​മ​സ്റ്റ​ർ ഒ​ന്ന് & ര​ണ്ട് ബി​ടെ​ക് ഡി​ഗ്രി (സ​പ്ലി​മെ​ന്‍റ​റി 2013 സ്കീം ​സെ​ഷ​ണ​ൽ ഇം​പ്രൂ​വ്മെ​ന്‍റ് കാ​ൻ​ഡി​ഡേ​റ്റ് 2008 & 2013 സ്കീം )​പ​രീ​ക്ഷ പി​ഴ​കൂ​ടാ​തെ 24 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി 27 വ​രെ​യും 400 പി​ഴ​യോ​ടു​കൂ​ടി 30 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

25 തീ​യ​തി ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ റെ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി (2020 സ്കീം 2021 ​അ​ഡ്മി​ഷ​ൻ ( റെ​ഗു​ല​ർ), 2020 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി), സ​പ്ലി​മെ​ന്‍റ​റി 2018 സ്കീം 2018 & 2019 ​അ​ഡ്മി​ഷ​ൻ) (ഫു​ൾ​ടൈം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം/​ഈ​വ​നിം​ഗ് റ​ഗു​ല​ർ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

23ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ (ആ​ഗ​സ്റ്റ് 2021) ക​രി​യ​ർ റി​ലേ​റ്റ​ഡ് ബി.​എ, ,ബി.​എ​സ്.​സി., ബി.​കോം, ബി.​ബി.​എ, ബി.​സി.​എ, ബി.​എം.​എ​സ്, ബി.​എ​സ്.​ഡ​ബ്ലി​യു, ബി.​വോ​ക് എ​ന്നീ സി.​ബി.​സി.​എ​സ്.​എ​സ് (സി.​ആ​ർ) (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ, ഇം​പ്രൂ​വ്മെ​ന്‍റ് 2019, സ​പ്ലി​മെ​ന്‍റ​റി 2018, 2017, 2016, 2015 അ​ഡ്മി​ഷ​ൻ, മേ​ഴ്സി ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) സ്പെ​ഷ്യ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/ വൈ​വ

മൂ​ന്നാം വ​ർ​ഷ ബി.​എ.​എം.​എ​സ് (മേ​ഴ്സി ചാ​ൻ​സ് 2009 അ​ഡ്മി​ഷ​ൻ) ഒ​ക്ടോ​ബ​ർ 2021 പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ലും വൈ​വ​യും മെ​യ് 24 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ർ​വേ​ദ കോ​ളേ​ജി​ൽ വ​ച്ച് ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം.​ബി.​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2018 അ​ഡ്മി​ഷ​ൻ) ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി ജൂ​ണ്‍ 6, 7 തീ​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി​വെ​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.