University News
പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ഫ​ലം
കണ്ണൂർ സർവകലാശാലയുടെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ ഇ​ക്ക​ണോ​മി​ക്സ്, എം​എ ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, എം​എ ഹി​സ്റ്റ​റി, എം​എ മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ആ​ൻ​ഡ് ജേ​ർ​ണ​ലി​സം, എം​എ ഫി​ലോ​സ​ഫി, എം​എ ഹി​ന്ദി, എം​എ മ​ല​യാ​ളം, എം​എ അ​റ​ബി​ക് , എം​കോം ഒ​ക്‌ടോ​ബ​ർ 2020 പ​രീ​ക്ഷ​ക​ളു​ടെ പു​ന​ർ​ മൂ​ല്യ​നി​ർ​ണ​യ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.


cപി​ജി ഡി​എ​ൽ​ഡി പാ​ർ​ട്ട് ടൈം ​കോ​ഴ്സ്

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ത​ങ്ക​യം, ഫാ​പ്പി​ൻ​സ് ക​മ്യൂ​ണി​റ്റി കോ​ള​ജ് ഓ​ഫ് ബി​ഹേ​വി​യ​ർ മാ​നേ​ജ്മെ​ന്‍റി​ൽ 2022 23 അ​ധ്യ​യ​നവ​ർ​ഷ​ത്തേ​ക്കു​ള്ള പോ​സ്റ്റ് ഗ്രാ​ജ്വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ലേ​​ണിം​ഗ് ഡി​സ​ബി​ലി​റ്റി (പി​ജി ഡി​എ​ൽ​ഡിപാ​ർ​ട്ട് ടൈം) ​കോ​ഴ്സി​ലേ​ക്കു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ൺ 20. സീ​റ്റു​ക​ളു​ടെ എ​ണ്ണം 30. കോ​ഴ്സ് കാ​ലാ​വ​ധി ഒ​രു വ​ർ​ഷം(​ര​ണ്ട് സെ​മ​സ്റ്റ​റു​ക​ൾ ).ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ൽ അം​ഗീ​കൃ​ത സ​ർ​വ​ക​ലാ​ശാ​ലാ ബി​രു​ദം നേ​ടി​യ​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ൾ​ക്ക് 04672211535, 9447051039. വെ​ബ്സൈ​റ്റ് : www.kannuruniversity.ac.in, www.phapins.com