ആറാം സെമസ്റ്റർ കരിയർ റിലേറ്റഡ് സിബിസി എസ്, ബിഎംഎസ് ഹോട്ടൽ മാനേജ്മെന്റ്, ബിഎസ്സി ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് സയൻസ് (ഏപ്രിൽ 2022) എന്നീ കോഴ്സുകളുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂണ്‍ ആറു മുതൽ ആരംഭിക്കുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.
ടൈംടേബിൾ
ഒന്നാം സെമസ്റ്റർ എംഎഫ്എ (പെയിന്റിങ് ആൻഡ് സ്കൾപ്ച്ചർ) ഡിഗ്രി പരീക്ഷകൾ ജൂണ്‍ 6ന് ആരംഭിക്കുന്നതാണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ.
23 ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ സിബിസിഎസ് ബിഎ/ബിഎസ്സി/ബികോം (എഫ്.ഡി.പി.) (റഗുലർ 2020 അഡ്മിഷൻ, 2019 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി 2015 2018 അഡ്മിഷൻസ്, മേഴ്സി ചാൻസ് 2013 അഡ്മിഷൻ) സ്പെഷൽ പരീക്ഷയുടെ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
പ്രോജക്ട് / വൈവ വോസി
വിദൂരവിദ്യാഭ്യാസ കേന്ദ്രം 2 ഏപ്രിൽ മാസത്തിൽ നടത്തിയ ആറാം സെമസ്റ്റർ ബിബിഎ (2018, 2019 അഡ്മിഷൻ) പരീക്ഷയുടെ പ്രോജക്ട് വൈവ വോസി 25 ന് രാവിലെ 9.30 മുതൽ കാര്യവട്ടം വിദൂരവിദ്യാഭ്യാസ കേന്ദ്രത്തിൽ നടത്തുന്നതാണ്. വിദ്യാർത്ഥികൾ പ്രോജക്ട് റിപ്പോർട്ടും ഹാൾടിക്കറ്റുമായി പരീക്ഷാകേന്ദ്രത്തിൽ ഹാജരാക്കേണ്ട താണ്. വിശദമായ ടൈംടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.
.