University News
പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2022) പ്രാ​ക്‌​ടി​ക്ക​ൽ/​പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ 18 മു​ത​ൽ 21 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ അ​റ​ബി​ക് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2022) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം /വാ​ചാ പ​രീ​ക്ഷ​ക​ൾ19 ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും .

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇം​ഗ്ലീ​ഷ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2022) പ്രോ​ജ​ക്‌​ട് മൂ​ല്യ നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ 19, 20, 21 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ മ​ല​യാ​ളം (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2022) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ19, 20 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഹി​ന്ദി /ഫം​ഗ്ഷ​ണ​ൽ ഹി​ന്ദി ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2022) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ 20, 21 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇ​സ്‌​ലാ​മി​ക് ഹി​സ്റ്റ​റി ഡി​ഗ്രി പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ 18 ന് ​ത​ല​ശേ​രി ഗ​വ. ബ്ര​ണ്ണ​ൻ കോ​ള​ജി​ൽ ന​ട​ക്കും .

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ക​ന്ന​ഡ (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2022) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ 18 ന് ​മ​ഞ്ചേ​ശ്വ​രം ജി​പി​എം ഗ​വ.​കോ​ള​ജി​ലും 20 ന് ​കാ​സ​ർ​ഗോ​ഡ് ഗ​വ. കോ​ള​ജി​ലും ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ് /ഡെ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ് ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2022) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം 20 ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടി​ടി​എം ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2022) പ്രാ​ക്‌​ടി​ക്ക​ൽ/​പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ 18,19 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​കളി​ൽ ന​ട​ക്കും.

ആ​റാം സെ​മ​സ്റ്റ​ർ ബി​എ ഹി​സ്റ്റ​റി ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി​ഏ​പ്രി​ൽ 2022) പ്രോ​ജ​ക്‌​ട് മൂ​ല്യ​നി​ർ​ണ​യം/​വാ​ചാ പ​രീ​ക്ഷ​ക​ൾ 20,21 തീ​യ​തി​ക​ളി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം (സി​ബി​സി​എ​സ്എ​സ് റ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ) ന​വം​ബ​ർ 2021 സെ​ഷ​ൻ പ​രീ​ക്ഷ​യു​ടെ പ്രാ​യോ​ഗി​ക പ​രീ​ക്ഷ 17 ന് ​ഡോ. ജാ​ന​കി അ​മ്മാ​ൾ കാ​മ്പ​സി​ലെ സ്‌​കൂ​ൾ ഓ​ഫ് ലീ​ഗ​ൽ സ്റ്റ​ഡീ​സി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

ഹാ​ള്‍​ടി​ക്ക​റ്റ്

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ഫി​ലി​യേ​റ്റ് ചെ​യ്ത കോ​ള​ജു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി, ക​ന്ന​ഡ, ഇം​ഗ്ലീ​ഷ്, മ​ല​യാ​ളം, അ​റ​ബി​ക്, ഹി​സ്റ്റ​റി, ഫി​ലോ​സ​ഫി, ഭ​ര​ത​നാ​ട്യം, അ​പ്ലൈ​ഡ് ഇ​ക്ക​ണോ​മി​ക്സ്, ഡ​വ​ല​പ്മെ​ന്‍റ് ഇ​ക്ക​ണോ​മി​ക്സ്, ഇ​ക്ക​ണോ​മി​ക്സ്, ജേ​ർ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ, എം​കോം, എം​എ​സ്ഡ​ബ്ല്യു, എം​എ​സ്‌​സി (റ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2018 അ​ഡ്മി​ഷ​ൻ മു​ത​ൽ ) ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത് ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത വി​ദ്യാ​ര്‍​ഥി​ക​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല​യു​മാ​യി ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

എ​ട്ടാം സെ​മ​സ്റ്റ​ർ ബി ​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ ഫ​ലം (ഏ​പ്രി​ൽ 2020) സ​ർ​വ​ക​ലാ​ശാ​ല വെ​ബ് സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ പ​രി​ശോ​ധ​ന/​സൂ​ക്ഷ്മ​പ​രി​ശോ​ധ​ന/ ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കേ​ണ്ട സ​മ​യ​പ​രി​ധി 27 വൈ​കു​ന്നേ​രം അ​ഞ്ചി​ന്.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ (റെ​ഗു​ല​ർ/​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി)​ഏ​പ്രി​ൽ 2021 ബി​രു​ദ (ബി​എ​സ് സി ​ഒ​ഴി​കെ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭി​ക്കും . പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ൺ​ലൈ​നാ​യി 28 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.