University News
പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ - തീ​യ​തി നീ​ട്ടി
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 2022 2024 വ​ർ​ഷ​ത്തി​ലെ ബി​എ/​ബി​കോം/​ബി​എ​അ​ഫ്സ​ൽ​ഉ​ൽ​ഉ​ലാ​മ/​ബി.​കോം. അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് കോ​ഓ​പ്പ​റേ​ഷ​ൻ (2021 അ​ഡ്മി​ഷ​ൻ) എ​ന്നീ കോ​ഴ്സു​ക​ൾ​ക്ക് പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ മു​ഖേ​ന 2625/ രൂ​പ പി​ഴ​യോ​ടെ​യും ബി​ബി​എ കോ​ഴ്സി​ന് 3150/ രൂ​പ പി​ഴ​യോ​ടെ​യും അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി 20 വ​രെ നീ​ട്ടി​യി​രി​ക്കു​ന്നു (മൂ​ന്നാം വ​ർ​ഷ റീ​ര​ജി​സ്ട്രേ​ഷ​ൻ ഒ​ഴി​കെ). വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ഡി​സം​ബ​റി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം (ഹി​യ​റിം​ഗ് ഇം​പ​യേ​ർ​ഡ്) (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി 2013 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ്ണ​യ​ത്തി​നും 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ജൂ​ണ്‍ 15 ന് ​ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​ഫ്എ (പെ​യി​ന്‍റിം​ഗ് & സ്ക​ൾ​പ്പ്ച്ച​ർ) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ഡി​സം​ബ​ർ 2021 (2008 സ്കീം) ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ ഡേ​റ്റാ​ബേ​സ് ലാ​ബ് (08508), ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍റ് എ​ഞ്ചി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഒ​ബ്ജ​ക്ട് ഓ​റി​യ​ന്‍റ​ഡ് പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് (08507), ആ​പ്ലി​ക്കേ​ഷ​ൻ സോ​ഫ്റ്റ്വെ​യ​ർ ഡെ​വ​ല​പ്പ്മെ​ന്‍റ് ലാ​ബ് (08508) എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 18 ന് ​കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ, ഡി​സം​ബ​ർ 2021 (2008 സ്കീം) ​ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍റ് എ​ഞ്ചി​നീ​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ മൈ​ക്രോ​പ്രോ​സ​സ​ർ ലാ​ബ് (08607), സി​സ്റ്റം സോ​ഫ്റ്റ്വെ​യ​ർ ലാ​ബ് (08608) എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 20 ന് ​കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ് ഓ​ഫ് എ​ഞ്ചി​നീ​യ​റിം​ഗി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.