University News
പ്രാ​ക്ടി​ക്ക​ൽ - പു​തു​ക്കി​യ പ​രീ​ക്ഷാ​ത്തീ​യ​തി
2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബോ​ട്ട​ണി ആ​ൻ​ഡ് ബ​യോ​ടെ​ക്നോ​ള​ജി (247) കോ​ഴ്സി​ന്‍റെ 11, 12 തീ​യ​തി​ക​ളി​ൽ മാ​വേ​ലി​ക്ക​ര ബി​ഷ​പ് മൂ​ർ കോ​ള​ജി​ലും വ​ട​ക്കേ​വി​ള എ​സ്എ​ൻ​സി​ടി​യി​ലും ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന (കോ​ർ) പ്രാ​ക്ടി​ക്ക​ൽ ബോ​ട്ട​ണി പ​രീ​ക്ഷ 17ന് ​ന​ട​ത്തും. ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി മ​ൾ​ട്ടി​മേ​ജ​ർ (350) കോ​ഴ്സി​ന്‍റെ 13ന് ​കാ​യം​കു​ളം എം​എ​സ്എം കോ​ള​ജി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന (കോ​ർ) പ്രാ​ക്ടി​ക്ക​ൽ ബോ​ട്ട​ണി പ​രീ​ക്ഷ 17ന് ​ന​ട​ത്തും. ഈ ​കോ​ള​ജു​ക​ളി​ലെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ. മ​റ്റു പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.

പ്രോ​ജ​ക്ട്/​വൈ​വ

2022 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ആ​റാം സെ​മ​സ്റ്റ​ർ ബി​കോം കൊ​മേ​ഴ്സ് ടൂ​റി​സം ആ​ൻ​ഡ് ട്രാ​വ​ൽ മാ​നേ​ജ്മെ​ന്‍റ് പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട്/​വൈ​വ പ​രീ​ക്ഷ 16, 17 തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ പ​ബ്ലി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ (എ​സ്ഡി​ഇ റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 & 2018 അ​ഡ്മി​ഷ​ൻ), ഡി​സം​ബ​ർ 2021 പ്ര​കാ​ര​മു​ള​ള പ​രീ​ക്ഷ​യു​ടെ മാ​ർ​ച്ച് 30ന് ​ന​ട​ത്തി​യ ‘PADC 014 Comprehensive Viva Voce’ പ​രീ​ക്ഷ​യി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​പ​രീ​ക്ഷ 16ന് ​കാ​ര്യ​വ​ട്ടം എ​സ്ഡി​ഇ​യി​ൽ വ​ച്ച് ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

23 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ / ബി​എ​സ്‌​സി/ ബി​കോം (മേ​യ് 2022) ന്യൂ ​ജ​ന​റേ​ഷ​ൻ ഡ​ബി​ൾ മെ​യി​ൻ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ (റെ​ഗു​ല​ർ 2020 അ​ഡ്മി​ഷ​ൻ) ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.