University News
പ്രാ​യോ​ഗി​ക/പ്രോ​ജക്‌ട് വാ​ചാ പ​രീ​ക്ഷ​ക​ൾ
കണ്ണൂർ സർവകലാശാലയുടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌സി/ബി​ബി​എ​ടി​ടി​എം/ബി​ബി​എ ഏ​വി​യേ​ഷ​ൻ ഹോ​സ്പി​റ്റാ​ലി​റ്റി (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി) ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​ക​ളു​ടെ പ്രാ​യോ​ഗി​ക/പ്രോ​ജ​ക്‌ട്/വാ​ചാ പ​രീ​ക്ഷ​ക​ൾ 16 മു​ത​ൽ 23 വ​രെ അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​ഫി​സി​ക്‌​സ് വി​ത്ത് കം​പ്യൂ​ട്ടേ​ഷ​ണ​ൽ ആ​ൻ​ഡ് നാ​നോ സ​യ​ൻ​സ് സ്പെ​ഷ​ലൈ​സേ​ഷ​ൻ (റ​ഗു​ല​ർ), ഏ​പ്രി​ൽ 2021 (ന്യൂ ​ജ​ന​റേ​ഷ​ൻ) പ്രാ​യോ​ഗി​ക പ​രീ​ക്ഷ 30, 31 തീ​യ​തി​ക​ളി​ൽ കാസർഗോഡ് ഗ​വ. കോ​ള​ജിൽ നടത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ യൂ​ണി​വേ​ഴ്‌​സി​റ്റി വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ര​ജി​സ്റ്റ​ർ ചെ​യ്ത വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജു​മാ​യി ബ​ന്ധ​പ്പെ​ടണം.

ഹാ​ൾ​ടി​ക്ക​റ്റ്

12 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2022 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​എ​സ്‌സി, ​എം​ബി​എ, എം​എ​ൽ​ഐ​എ​സ്‌സി, ​എ​ൽ​എ​ൽ​എം, എം​സി​എ, എം​എ​ഡ് (റ​ഗു​ല​ർ) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ടൈം​ടേ​ബി​ൾ

ജൂ​ൺ 21 ന് ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​ഡ് ഡി​ഗ്രി (റ​ഗു​ല​ർ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ്) ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

ഇന്ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ ന​വം​ബ​ർ 2021 പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​റ്റി​വ​ച്ച പ​രീ​ക്ഷ​ക​ളു​ടെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​കം​പ്യു​ട്ടേ​ഷ​ണ​ൽ ബ​യോ​ള​ജി ഡി​ഗ്രി (സി​ബി​സി​എ​സ്എ​സ്റഗു​ല​ർ) മേ​യ് 2021 പ​രീ​ക്ഷാ​ഫ​ലം സ​ർ​വ​ക​ലാ​ശാ​ലാ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ​പ​രി​ശോ​ധ​ന, ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് 21 ന് ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷി​ക്കാം.