University News
പ​രീ​ക്ഷാ​ഫ​ലം
2021 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം/​ബി​എ​ച്ച്എം സി​ടി) (റെ​ഗു​ല​ർ 2018 സ്കീം, ​ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി 2014 സ്കീം, ​മേ​ഴ്സി​ചാ​ൻ​സ് 2006 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും മേ​യ് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ

9, 10, 11 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​കോം (എ​ഫ്ഡി​പി) (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018, 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2014 അ​ഡ്മി​ഷ​ൻ) പ്രാ​ക്ടി​ക്ക​ൽ/​പ്രോ​ജ​ക്ട്/​ഡി​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷ​ക​ൾ 16, 17, 18 എ​ന്നീ തീ​യ​തി​ക​ളി​ൽ ന​ട​ത്തും.

11 ന് ​ആ​രം​ഭി​ക്കു​ന്ന ആ​റാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​എ​സ്‌​സി (റെ​ഗു​ല​ർ 2019 അ​ഡ്മി​ഷ​ൻ, സ​പ്ലി​മെ​ന്‍റ​റി 2018, 2017 അ​ഡ്മി​ഷ​ൻ, മേ​ഴ്സി​ചാ​ൻ​സ് 2014 അ​ഡ്മി​ഷ​ൻ) ബോ​ട്ട​ണി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ/ പ്രോ​ജ​ക്ട്/ ഡി​സ​ർ​ട്ടേ​ഷ​ൻ പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ഡി​സം​ബ​ർ 2021 (2008 സ്കീം) ​മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ് (08508) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 13ന് ​കൊ​ല്ലം ടി​കെ​എം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക്., ഡി​സം​ബ​ർ 2021 (2008 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ മൈ​ക്രോ​പ്രോ​സ​സ​ർ ലാ​ബ് (08608), പ​വ​ർ ഇ​ല​ക്ട്രോ​ണി​ക്സ് ലാ​ബ് (08607) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 11, 12 തീ​യ​തി​ക​ളി​ൽ ബാ​ർ​ട്ട​ണ്‍​ഹി​ൽ ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും സോ​ഫ്റ്റ്വെ​യ​ർ ലാ​ബ് (08609) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 10 ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ലും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക്, ഡി​സം​ബ​ർ 2021 (2008 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ ആ​ൻ​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് ബ്രാ​ഞ്ചി​ന്‍റെ ഡി​ജി​റ്റ​ൽ സ​ർ​ക്യൂ​ട്ട് ലാ​ബ് (08507) പ​രീ​ക്ഷ ഒ​ന്പ​തി​ന് ബാ​ർ​ട്ട​ണ്‍​ഹി​ൽ ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലും മെ​ഷ​ർ​മെ​ന്‍റ്സ് ആ​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ലാ​ബ് (08508) പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 16 ന് ​തി​രു​വ​ന​ന്ത​പു​രം കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ വ​ച്ചും ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വൈ​വ വോ​സി

പാ​ർ​ട്ട് മൂ​ന്ന് ബി​എ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ൻ​ഡ് ലി​റ്റ​റേ​ച്ച​ർ ആ​ന്വ​ൽ സ്കീം ​സെ​പ്റ്റം​ബ​ർ 2021 സെ​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി), ഫെ​ബ്രു​വ​രി 2022 ന് ​ന​ട​ത്തി​യ പ​രീ​ക്ഷ​യു​ടെ വൈ​വ വോ​സി 10ന് ​ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.