University News
പ​രീ​ക്ഷാ​ഫ​ലം
ന​വം​ബ​ർ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ആ​ൾ​ജി​ബ്രാ കാ​ൽ​ക്കു​ല​സ് (20142017 അ​ഡ്മി​ഷ​ൻ) പു​ന:​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും ഫെ​ബ്രു​വ​രി നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് മേ​ഴ്സി ചാ​ൻ​സ് (ഡി​സം​ബ​ർ 2019) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കാ​യി ഫെ​ബ്രു​വ​രി നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.​വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ

ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് ഫോ​ർ വി​മ​ൻ​സ് വ​ഴു​ത​ക്കാ​ട് സെ​ന്‍റ​റി​ൽ 17,18,19, 20 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ഫി​സി​ക്സ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 27, 28,31 ഫെ​ബ്രു​വ​രി 1 തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്നു.

ഡി​സം​ബ​ർ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി കോ​ഴ്സി​ന്‍റെ 27,28 തീ​യ​തി​ക​ളി​ൽ നാ​ഷ​ണ​ൽ കോ​ള​ജ് അ​ന്പ​ല​ത്ത​റ​യി​ൽ ന​ട​ത്താ​നി​രു​ന്ന വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി 3,4 തീ​യ​തി​ക​ളി​ലാ​യി ന​ട​ത്തു​ന്നു. മ​റ്റു പ​രീ​ക്ഷ​ക​ൾ​ക്ക് മാ​റ്റ​മി​ല്ല.


ഡി​സം​ബ​റി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി ​പി​എ (മൃ​ദം​ഗം) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ ശ്രീ ​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.