University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം
ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/​യു.​ഐ.​റ്റി./​ഐ.​എ​ച്ച്.​ആ​ർ.​ഡി. കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം, മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട്അ​ഡ്മി​ഷ​ൻ 10നും, ​കൊ​ല്ലം 11നും ​ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 12നും ​ന​ട​ത്തു​ന്ന​താ​ണ്.

പു​തി​യ ര​ജി​സ്ട്രേ​ഷ​നും പ്രൊ​ഫൈ​ൽ തി​രു​ത്തു​വാ​നു​മു​ള്ള അ​വ​സ​രം എ​ട്ടു​വ​രെ.
വി​ദ്യാ​ർ​ത്ഥി​ക​ൾ ഓ​പ്ഷ​ൻ സ​മ​ർ​പ്പി​ച്ച അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ഹി​തം താ​ഴെ പ​റ​യു​ന്ന സെ​ന്‍റ​റി​ൽ രാ​വി​ലെ 10 മ​ണി​ക്ക് മു​ൻ​പാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം എ​ട്ടു മു​ത​ൽ 10 വ​രെ. ടി ​സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. അ​ഡ്മി​ഷ​ൻ സെ​ന്‍റ​റു​ക​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. മേ​ഖ​ലാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള സെ​ന്‍റ​റു​ക​ൾ താ​ഴെ പ​റ​യു​ന്ന​വ​യാ​ണ്

· തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം
· കൊ​ല്ലം എ​സ്.​എ​ൻ. കോ​ള​ജ് കൊ​ല്ലം
· ആ​ല​പ്പു​ഴ മാ​ർ ഗ്രി​ഗോ​റി​യ​സ് കോ​ള​ജ്, പു​ന്ന​പ്ര, ആ​ല​പ്പു​ഴ

പ​രീ​ക്ഷാ​ഫ​ലം

അ​ഞ്ചാം സെ​മ​സ്റ്റ​ർ എം​സി​എ (2015 സ്കീം), ​മാ​ർ​ച്ച് 2021 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല 2021 ഡി​സം​ബ​ർ 4 ന് ​ന​ട​ത്തി​യ പി​എ​ച്ച്ഡി​പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. .

പ്രാ​ക്ടി​ക്ക​ൽ

ന​വം​ബ​റി​ൽ ന​ട​ത്തി​യ ര​ണ്ട ാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി. ജി​യോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 18, 19 തീ​യ​തി​ക​ളി​ൽ അ​താ​തു പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ.

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി, എ​ൻ​വി​യ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 17 ന് ​ആ​രം​ഭി​ക്കു​ന്ന​താ​ണ്.

പ്രാ​ക്ടി​ക്ക​ൽ മാ​റ്റി

11 മു​ത​ൽ 20 വ​രെ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന എം​എ​സ്‌​സി. കെ​മി​സ്ട്രി/​അ​ന​ലി​റ്റി​ക്ക​ൽ കെ​മി​സ്ട്രി/​പോ​ളി​മ​ർ കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ മാ​റ്റി.