University News
പ​രീ​ക്ഷാ​ഫ​ലം
2020 ന​വം​ബ​ർ മാ​സം ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും മേ​യ് 07 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

സൗ​ജ​ന്യ എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷാ​പ​രി​ശീ​ല​നം

കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സൗ​ജ​ന്യ ഓ​ണ്‍​ലൈ​ൻ എ​ൻ​ട്ര​ൻ​സ് പ​രീ​ശീ​ല​നം ന​ട​ത്തു​ന്നു. പ​ങ്കെ​ടു​ക്കാ​ൻ താ​ല്പ​ര്യ​മു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​നാ​യി കോ​ള​ജ് വെ​ബ്സൈ​റ്റ് (www.ucek.in സ​ന്ദ​ർ​ശി​ക്കു​ക. അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഏ​പ്രി​ൽ 27.

പ​രീ​ക്ഷാ​ഫീ​സ്

മേ​യി​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2008 സ്കീം (2011, 2012 ​അ​ഡ്മി​ഷ​ൻ​സ് സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ് 2010 അ​ഡ്മി​ഷ​ൻ മാ​ത്രം) ഡി​ഗ്രി പ​രീ​ക്ഷാ​വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. പി​ഴ​കൂ​ടാ​തെ മേ​യ് 05 വ​രെ​യും, 150 രൂ​പ പി​ഴ​യോ​ടെ മേ​യ് 10 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മേ​യ് 12 വ​രെ​യും ര​ജി​സ്റ്റ​ർ ചെ​യ്യാം. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .