University News
പ​രീ​ക്ഷാ​ഫീ​സ്
കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി./​ബി​കോം ഫ​സ്റ്റ് ഡി​ഗ്രി പ്രോ​ഗ്രാം സി​ബി​സി​എ​സ്എ​സ്. (2010, 2011 & 2012 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്കു​ള​ള മേ​ഴ്സി​ചാ​ൻ​സി​ന് 28 വ​രെ​യും, 150 രൂ​പ പി​ഴ​യോ​ടെ മേ​യ് മൂ​ന്നു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ മേ​യ് അ​ഞ്ചു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷാ​ഫീ​സി​നു പു​റ​മേ മേ​ഴ്സി​ചാ​ൻ​സ് ഫീ​സ് കൂ​ടി ഒ​ടു​ക്കേ​ണം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ൽ.
More News