പുനര്‍മൂല്യനിര്‍ണയ ഫലം
അഞ്ചാം സെമസ്റ്റര്‍ എംസിഎ ഡിസംബര്‍ 2019 പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷാ ഫലം
സിബിസിഎസ്എസ് ഒന്നാം സെമസ്റ്റര്‍ എംഎ ഇസ്ലാമിക് ഫിനാന്‍സ് നവംബര്‍ 2019 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
പരീക്ഷ
22 മുതല്‍ ആരംഭിക്കാനിരുന്ന 2012 സ്കീം 2019 പ്രവേശനം സിയുസിഎസ്എസ്പിജി മൂന്നാം സെമസ്റ്റര്‍ എംഎസ് സി ക്ലിനിക്കല്‍ സൈക്കോളജി നവംബര്‍ 2020 റഗുലര്‍ പരീക്ഷ പുതുക്കിയ ടൈംടേബിള്‍ പ്രകാരം ഏപ്രില്‍ ഒന്‍പതിന് ആരംഭിക്കും.