University News
പ​രീ​ക്ഷാ ഫ​ലം
2019 പ്ര​വേ​ശ​നം സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ട്രാ​വ​ല്‍ ആ​ന്‍റ് ടൂ​റി​സം മാ​നേ​ജ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

15ന് ​ആ​രം​ഭി​ക്കു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ള്‍​ക്ക് കു​ന്ന​മം​ഗ​ലം ഗ​വ. കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി ഹാ​ള്‍​ടി​ക്ക​റ്റ് ല​ഭി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​തേ ഹാ​ള്‍​ടി​ക്ക​റ്റ് സ​ഹി​തം കു​ന്ന​മം​ഗ​ലം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലാ​ണ് പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​കേ​ണ്ട​ത്.
More News