University News
പ​രീ​ക്ഷ
സി​യു​സി​എ​സ്എ​സ്പി​ജി. 2017, 2018 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 22ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

സി​യു​സി​എ​സ്എ​സ്. നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി. ​ഫു​ഡ് സ​യ​ന്‍​സ് ആ​ന്‍​ഡ്‌ ടെ​ക്‌​നോ​ള​ജി ജൂ​ണ്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 18 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സി​ബി​സി​എ​സ്എ​സ്. ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ജ്യോ​ഗ്ര​ഫി ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.


സാ​ദ​രം2021 ഉ​ദ്ഘാ​ട​നം ചെ​യ്തു

തേ​ഞ്ഞി​പ്പ​ലം: കൊ​മേ​ഴ്‌​സ് ആ​ന്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് പ​ഠ​ന​വ​കു​പ്പി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ഫ. എം.​എ. ജോ​സ​ഫി​നെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി പ​ഠ​ന​വ​കു​പ്പ് സം​ഘ​ടി​പ്പി​ച്ച സാ​ദ​രം2021 ര​ജി​സ്ട്രാ​ര്‍ ഡോ.​ഇ.​കെ. സ​തീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ന്‍ പ്രൊ​വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ. ​പി. മോ​ഹ​ന്‍, മു​ന്‍ വ​കു​പ്പ് ത​ല​വ​ന്‍​മാ​രാ​യി​രു​ന്ന ഡോ. ​കെ.​പി. മു​ര​ളീ​ധ​ര​ന്‍, ഡോ. ​ബി. വി​ജ​യ​ച​ന്ദ്ര​ന്‍ പി​ള്ള, ഡോ. ​അ​ബൂ​ബ​ക്ക​ര്‍ സി​ദ്ദി​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

വ​കു​പ്പ് ത​ല​വ​ന്‍ ഡോ.​ബി. ജോ​ണ്‍​സ​ണ്‍ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. തു​ട​ര്‍​ന്ന് കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഉ​ട​ലെ​ടു​ത്ത നൂ​ത​ന ബി​സി​ന​സ് മാ​തൃ​ക​ക​ള്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ ന​ട​ന്ന ദേ​ശീ​യ വെ​ബി​നാ​റി​ല്‍ സൂ​റ​ത്ക​ല്‍ എ​ന്‍​ഐ​ടി. അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ര്‍ ഡോ. ​എ​സ്. ഷീ​ന പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ച്ചു.

റി​മോ​ട്ട് സെ​ന്‍​സിം​ഗ്, ജി​ഐ​എ​സ്. എ​ക്‌​സ്പ​ര്‍​ട്ട് നി​യ​മ​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു

തേ​ഞ്ഞി​പ്പ​ലം: പ​രി​സ്ഥി​തി വ​കു​പ്പി​ലെ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് റി​മോ​ട്ട് സെ​ന്‍​സിം​ഗ്, ജി​ഐ​എ​സ് വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​ക്ടി​ക്ക​ല്‍ ക്ലാ​സു​ക​ള്‍ ന​ല്‍​കു​ന്ന​തി​നാ​യി വി​ദ​ഗ്ധ​രി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

മ​ണി​ക്കൂ​റി​ന് 750 രൂ​പ നി​ര​ക്കി​ല്‍ പ​ര​മാ​വ​ധി 30 മ​ണി​ക്കൂ​റാ​ണ് സ​മ​യ​പ​രി​ധി. പ​രി​സ്ഥി​തി ശാ​സ്ത്ര​ത്തി​ല്‍ ബി​രു​ദാ​ന്ത​ര ബി​രു​ദ​വും റി​മോ​ട്ട് സെ​ന്‍​സിം​ഗ്, ജി​ഐ​എ​സ്. വി​ഷ​യ​ങ്ങ​ളി​ല്‍ പ്രാ​വീ​ണ്യ​വു​മു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ള്‍ വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, പ​രി​സ്ഥി​തി ശാ​സ്ത്ര വ​കു​പ്പ്, കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല എ​ന്ന വി​ലാ​സ​ത്തി​ല്‍ 10നു ​മു​മ്പാ​യി സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് 9447956226
More News