Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
സി​ബി​സി​എ​സ്എ​സ് എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി, ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ല്‍ ഡി​സൈ​നിം​ഗ്, എം​എ‌ മ​ള്‍​ട്ടി​മീ​ഡി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഫാ​ഷ​ന്‍ ആ​ൻ​ഡ് ടെ​ക്സ്റ്റൈ​ല്‍ ഡി​സൈ​നിം​ഗ്, മ​ള്‍​ട്ടി​മീ​ഡി​യ 15 വ​രേ​യും ബ​യോ​കെ​മി​സ്ട്രി 17 വ​രേ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സി​യു​സി​എ​സ്എ​സ് അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

നാ​ലാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സി​സി​എ​സ്എ​സ് യു​ജി നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എം​എം​സി ഏ​പ്രി​ല്‍ 2018 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.