Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം സി​യു​സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​ബി​എ ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ത​ട​ഞ്ഞു​വ​ച്ച ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​യ ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് വ​ഴി 10ന് ​മു​മ്പാ​യി അ​പേ​ക്ഷി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് 15ന് ​മു​മ്പാ​യി പ​രീ​ക്ഷാ​ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി​എ​സ്ഡി​ഇ ബി​എം​എം​സി. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടേ​യും ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 13ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് 15ന് ​മു​മ്പാ​യി പ​രീ​ക്ഷാ​ഭ​വ​നി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

നാ​ലാം വ​ര്‍​ഷ ബാ​ച്ചി​ല​ര്‍ ഓ​ഫ് ഹോ​ട്ട​ല്‍ മാ​നേ​ജ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 16ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്ക​ണം.

യു​ജി​സി​നെ​റ്റ് ഓ​റി​യ​ന്റേ​ഷ​ന്‍ പ്രോ​ഗ്രാം

സി.​എ​ച്ച്. മു​ഹ​മ്മ​ദ്‌​കോ​യ ചെ​യ​ര്‍ എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ല്‍ സം​ഘ​ടി​പ്പി​ക്കു​ന്ന യു​ജി​സി​നെ​റ്റ് ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന് പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 9633902944 എ​ന്ന ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ടു​ക.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

സി​സി​എ​സ്എ​സ്​യു​ജി സ്‌​കീ​മി​ല്‍ കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2009 മു​ത​ല്‍ 2013 വ​രെ ബി​രു​ദ കോ​ഴ്‌​സു​ക​ള്‍​ക്ക് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മൂ​ന്ന്, അ​ഞ്ച്, ആ​റ് സെ​മ​സ്റ്റ​റു​ക​ളി​ലേ​ക്ക് ഏ​പ്രി​ല്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് 20 വ​രെ അ​പേ​ക്ഷി​ക്കാം. ഓ​രോ സെ​മ​സ്റ്റ​റി​നും 500 രൂ​പ വീ​ത​മാ​ണ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫീ​സ്. പ​രീ​ക്ഷാ ഫീ​സ് നി​ര​ക്ക്, അ​ട​ക്കേ​ണ്ട തീ​യ​തി, പ​രീ​ക്ഷാ തീ​യ​തി എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷ

2016 മു​ത​ല്‍ പ്ര​വേ​ശ​നം ര​ണ്ടാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 24ന് ​ആ​രം​ഭി​ക്കും. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ലെ ര​ണ്ടി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ചി​രു​ന്ന, 2019 സ്‌​കീം 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ ഒ​ന്പ​തി​ന് ന​ട​ക്കും.

2017, 2018 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഡി​സം​ബ​ര്‍ 2020 സ​പ്ലി​മെ​ന്റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 22ന് ​ആ​രം​ഭി​ക്കും.

സി​യു​സി​എ​സ്എ​സ്​പി​ജി. 2012 സ്‌​കീം, 2019 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ന്‍ കോ​ള​ജി​ലെ 2012 സ്‌​കീം, 2019 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ആ​റ് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ എ​ട്ട് വ​രേ​യും ഫീ​സ​ട​ച്ച് 10 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.