University News
മാ​ര്‍​ക്ക് ലി​സ്റ്റ്
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം എം​എ സോ​ഷ്യോ​ള​ജി പ്രീ​വി​യ​സ് ഇ​യ​ര്‍ മേ​യ് 2019, ഫൈ​ന​ല്‍ ഇ​യ​ര്‍ ഏ​പ്രി​ല്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ മാ​ര്‍​ക്ക് ലി​സ്റ്റു​ക​ള്‍ മെ​യി​ന്‍ സെ​ന്‍റ​റു​ക​ളി​ല്‍ നി​ന്നും ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ അ​പേ​ക്ഷ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ റീ ​അ​ഡ്മി​ഷ​ന്‍ നേ​ടി​യ​വ​രും സ്ട്രീം ​മാ​റ്റം ന​ട​ത്തി​യ​വ​രു​മാ​യ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 2020ല്‍ ​അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ലൈ​സേ​ഷ​ന് പ്ര​വേ​ശ​നം നേ​ടി​യ​വ​ര്‍ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ആ​റാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​നു​ള്ള ഓ​ണ്‍​ലൈ​ന്‍ ലി​ങ്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പി​ഴ കൂ​ടാ​തെ 27 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ര​ണ്ടു വ​രേ​യും ഫീ​സ​ട​ച്ച് നാ​ലു വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ ഫ​ലം

സി​യു​സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം വൊ​ക്കേ​ഷ​ണ​ല്‍, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്ഡ​ബ്ല്യൂ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News