University News
പ​രീ​ക്ഷ
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ​യും എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ​ട്രേ​ഷ​ന്‍ വി​ഭാ​ഗ​ത്തി​ലേ​യും സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ഓ​പ്പ​ണ്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം 23ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷ അ​പേ​ക്ഷ

പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ സി​സി​എ​സ്എ​സ്​പി​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് മൂ​ന്ന് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രേ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

2018 മു​ത​ലു​ള്ള പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ഡി​സം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് ഒ​ന്നു വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 3 വ​രേ​യും ഫീ​സ​ട​ച്ച് അ​ഞ്ച് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

2017 മു​ത​ലു​ള്ള പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഹെ​ല്‍​ത്ത് ആ​ൻ​ഡ് യോ​ഗ തെ​റാ​പ്പി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് നാ​ല് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ ആ​റു വ​രേ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ ഫ​ലം

2017 പ്ര​വേ​ശ​നം എം​ഫി​ല്‍ സം​സ്‌​കൃ​തം ഒ​ക്‌​ടോ​ബ​ര്‍ 2018 ഒ​ന്നാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടേ​യും ജൂ​ണ്‍ 2019 ര​ണ്ടാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News