Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഇ​എം​എം​ആ​ര്‍​സി ഡോ​ക്യു​മെ​ന്‍റ​റി​ക്ക് അ​മേ​രി​ക്ക​ൻ പു​ര​സ്‌​കാ​ര​ങ്ങ​ള്‍
ഇ​എം​എം​ആ​ര്‍​സി ത​യ്യാ​റാ​ക്കി​യ ബാം​ബു ബാ​ല​ഡ്‌​സ് എ​ന്ന ഡോ​ക്യു​മെ​ന്‍റ​റി ര​ണ്ട് അ​മേ​രി​ക്ക​ന്‍ പു​ര​സ്‌​കാ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ അ​ഞ്ച് അ​വാ​ര്‍​ഡു​ക​ള്‍ ക​ര​സ്ഥ​മാ​ക്കി. സ​ജീ​ദ് ന​ടു​ത്തൊ​ടി ര​ച​ന​യും സം​വി​ധാ​ന​വും നി​ര്‍​വ​ഹി​ച്ച ഡോ​ക്യു​മെ​ന്‍റ​റി​ക്ക് മി​ക​ച്ച ഇ​ന്‍​സ്പി​രേ​ഷ​ണ​ല്‍ ഡോ​ക്യു​മെ​ന്‍റ​റി​ക്കു​ള്ള ഗോ​ള്‍​ഡ് സ്റ്റാ​ര്‍ മൂ​വി അ​വാ​ര്‍​ഡും റെ​ഡ് ഡ്രാ​ഗ​ണ്‍ ക്രി​യേ​റ്റീ​വ് അ​വാ​ര്‍​ഡു​മാ​ണ് അ​മേ​രി​ക്ക​യി​ല്‍ നി​ന്ന് ല​ഭി​ച്ച​ത്.

വി​ദ്യാ​ഭ്യാ​സ ഡോ​ക്യു​മെ​ന്‍റ​റി​ക​ളും ടെ​ലി​വി​ഷ​ന്‍ പ്രോ​ഗ്രാ​മു​ക​ളും ഓ​ണ്‍​ലൈ​ന്‍ കോ​ഴ്‌​സു​ക​ളും ത​യ്യാ​റാ​ക്കു​ന്ന സ​ര്‍​വ​ക​ലാ​ശാ​ലാ സ്ഥാ​പ​ന​മാ​ണ് ഇ​എം​എം​ആ​ര്‍​സി.

പ​രീ​ക്ഷ അ​പേ​ക്ഷ

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ 2016 മു​ത​ലു​ള്ള പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി. ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 26 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ഒ​ന്നു​വ​രെ​യും ഫീ​സ​ട​ച്ച് നാ​ലു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.​ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക്. ഡി​സം​ബ​ര്‍ 2020 പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 27 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് ര​ണ്ടു
വ​രേ​യും ഫീ​സ​ട​ച്ച് നാ​ലു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ 2016 മു​ത​ലു​ള്ള പ്ര​വേ​ശ​നം സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി. ആ​റാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 26 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ മാ​ര്‍​ച്ച് 1 വ​രേ​യും ഫീ​സ​ട​ച്ച് 3 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

2008 സ്‌​കീം 2011 മു​ത​ല്‍ 2014 വ​രെ പ്ര​വേ​ശ​നം മൂ​ന്നാം വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി. 2008 സ്‌​കീം, 2009, 2010 പ്ര​വേ​ശ​നം 5 വ​ര്‍​ഷ ബി​എ​എ​ല്‍​എ​ല്‍​ബി. ജ​നു​വ​രി 2021 ഇ​ന്‍റെ​ണ​ല്‍ മാ​ര്‍​ക്ക് ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക്ക് 170 രൂ​പ പി​ഴ​യോ​ടെ 18 വ​രെ ഫീ​സ​ട​ച്ച് 20 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫ​ലം

2008 സ്‌​കീം 1, 3, 5 സെ​മ​സ്റ്റ​ര്‍ മൂ​ന്നാം വ​ര്‍​ഷ​എ​ല്‍​എ​ല്‍​ബി. ഏ​പ്രി​ല്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.
പ​രീ​ക്ഷ

പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ സി​സി​എ​സ്എ​സ്. ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ 22ന് ​ആ​രം​ഭി​ക്കും.

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​ബി​സി​എ​സ്എ​സ്.​യു​ജി. അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​കോം., ബി​ബി​എ., ബി​കോം. വൊ​ക്കേ​ഷ​ണ​ല്‍ സ്ട്രീം, ​ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം മാ​ര്‍​ച്ച് 15ന് ​ആ​രം​ഭി​ക്കും.

ഗ​സ്റ്റ് ല​ക്ച​റ​ര്‍​മാ​രെ ആ​വ​ശ്യ​മു​ണ്ട്

നി​യ​മ​പ​ഠ​ന വി​ഭാ​ഗ​ത്തി​ലേ​ക്ക് ഗ​സ്റ്റ് ല​ക്ച​റ​ര്‍​മാ​രെ ആ​വ​ശ്യ​മു​ണ്ട്. നി​യ​മ​ത്തി​ല്‍ മാ​സ്റ്റ​ര്‍ ഡി​ഗ്രി​യാ​ണ് യോ​ഗ്യ​ത. പി​എ​ച്ച്ഡി, നെ​റ്റ് യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ സ്വ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി​യ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സ​ഹി​ത​മു​ള്ള ബ​യോ​ഡാ​റ്റ 23ന് ​മു​മ്പാ​യി അ​യ​ക്കു​ക.

പ്യൂ​ണ്‍ കം ​സ്വീ​പ്പ​ര്‍ നി​യ​മ​നം

സ​ര്‍​വ​ക​ലാ​ശാ​ല എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ പ്യൂ​ണ്‍ കം ​സ്വീ​പ്പ​ര്‍ ത​സ്തി​ക​യി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ല്‍​കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​ഴു​താ​നും വാ​യി​ക്കാ​നും അ​റി​യു​ന്ന, ഏ​ല്‍​പ്പി​ക്കു​ന്ന ജോ​ലി​ക​ള്‍ ചെ​യ്യാ​ന്‍ ശാ​രീ​രി​ക​മാ​യും മാ​ന​സി​ക​മാ​യു പ്രാ​പ്ത​രാ​യ​വ​രു​മാ​യ 25നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രും മ​ല​പ്പു​റം ജി​ല്ല​യി​ലെ പ​ള്ളി​ക്ക​ല്‍, തേ​ഞ്ഞി​പ്പ​ലം, ചേ​ലേ​മ്പ്ര പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ഉ​ള്ള​വ​ര്‍​ക്കു​മാ​ണ് അ​വ​സ​രം. താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 23 മു​ത​ല്‍ മാ​ര്‍​ച്ച് അ​ഞ്ചു വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ള്‍​ക്കി​ട​യി​ൽ കോ​ള​ജി​ല്‍ നേ​രി​ട്ടെ​ത്തി അ​പേ​ക്ഷി​ക്ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ കോ​ള​ജ് വെ​ബ്‌​സൈ​റ്റി​ല്‍.


ഐ​ഇ​ടി വാ​ക്ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യൂ

എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജി​ല്‍ ഒ​ഴി​വു​ള്ള ലൈ​ബ്രേ​റി​യ​ന്‍, ഇ​ന്‍​സ്ട്ര​ക്ട​ര്‍, ട്രേ​ഡ്‌​സ്മാ​ന്‍, പ്രോ​ഗ്രാ​മ​ര്‍, ഡ്രൈ​വ​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്ക് ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി 24, 25, മാ​ര്‍​ച്ച് 3, 4, 8 തീ​യ​തി​ക​ളി​ല്‍ വാ​ക്ക്​ഇ​ന്‍​ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ കോ​ള​ജ് വെ​ബ്‌​സൈ​റ്റി​ല്‍.



Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.