University News
പ​രീ​ക്ഷ
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട്ട് ടൈം ​ബി​ടെ​ക് ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മാ​ര്‍​ച്ച് എ​ട്ടു മു​ത​ല്‍ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ അ​റ​ബി​ക് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ അ​പേ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ സി​യു​സി​ബി​സി​എ​സ്എ​സ് യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴ്‌​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് 10 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രേ​യും ഫീ​സ​ട​ച്ച് 18 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ 2019 പ്ര​വേ​ശ​നം സി​ബി​സി​സ്എ​സ്​യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴേ​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് 10 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രേ​യും ഫീ​സ​ട​ച്ച് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ കോ​ഴേ​സു​ക​ളു​ടെ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ മാ​ര്‍​ച്ച് 10 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രേ​യും ഫീ​സ​ട​ച്ച് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എ​സ്ഡി​ഇ ഫൈ​ന​ല്‍ എം​എ ഹി​ന്ദി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 19, 22, 24, 26 തീ​യ​തി​ക​ളി​ല്‍ കോ​ഴി​ക്കോ​ട് ഗ​വ. ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍.
More News