University News
ധാ​ര​ണാ​പ​ത്രം ഒ​പ്പു​വ​ച്ചു
ക​​​ള​​​മ​​​ശേ​​​രി: ​​​ന്യു​​​വാ​​​ല്‍​സസിലെ പ​​​ഞ്ച​​​വ​​​ത്സ​​​ര എ​​​ല്‍​എ​​​ല്‍​ബി​​​യു​​​ടെ പാ​​​ഠ്യ​​​പ​​​ദ്ധ​​​തി ഗെ​​​യ്മി​​​ഫൈ​​​യിം​​​ഗ് ചെ​​​യ്യു​​​ന്ന​​​തി​​​ന് കു​​​സാ​​​റ്റ്സ്‌​​​കൂ​​​ള്‍ ഓ​​​ഫ് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് സ്റ്റ​​​ഡീ​​​സി(​​​എ​​​സ്എം​​​എ​​​സ്)​​​ലെ അ​​​സ്സി​​​സ്റ്റ​​​ന്‍റ് പ്ര​​​ഫ​​​സ​​​ര്‍ ഡോ. ​​​മ​​​നു മെ​​​ല്‍​വി​​​ന്‍ ജോ​​​യി​​​യു​​​മാ​​​യി ന്യു​​​വാ​​​ല്‍​സ് ധാ​​​ര​​​ണാ പ​​​ത്രം ഒ​​​പ്പു​​​വ​​​ച്ചു.
More News