University News
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല​ക​ളി​ലേ​യും കോ​ള​ജു​ക​ളി​ലേ​യും സാ​മൂ​ഹി​ക​ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്കാ​യി ക​രി​ക്കു​ലം ഡി​സൈ​ൻ​ഡ​വ​ല​പ്‌​മെ​ന്‍റ് ആ​ൻ​ഡ് അ​സ​സ്‌​മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ല്‍ 25ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാ​ഴ്ച​ത്തെ റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് 12 വ​രെ അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്. നോ​ട്ടി​ഫി​ക്കേ​ഷ​നും അ​പേ​ക്ഷാ​ഫോ​മും www.mhrdtlc.uoc.ac.in എ​ന്ന വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. ഫോ​ണ്‍ : 9446244359.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

സി​ബി​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ എ​ട്ടി​നും ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ് ഒ​ന്പ​തി​നും ആ​രം​ഭി​ക്കും. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്കു​ക.

പ​രീ​ക്ഷാ​ഫ​ലം

2017 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം.​ഫി​ല്‍ ഇ​ക്ക​ണോ​മി​ക്‌​സ് ജൂ​ണ്‍ 2019 പ​രീ​ക്ഷ​യു​ടേ​യും 2018 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ് ന​വം​ബ​ര്‍ 2019 ഇം​പ്രൂ​വ്‌​മെ​ന്‍റ്, സ​പ്ളി​മെ​ന്‍റ​രി പ​രീ​ക്ഷ​ക​ളു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

2017, 2018 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ് പി​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ ന​വം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 12 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 15 വ​രേ​യും ഫീ​സ​ട​ച്ച് 17 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

2011 സ്‌​കീം, 2012 മു​ത​ല്‍ പ്ര​വേ​ശ​നം അ​ഞ്ച് വ​ര്‍​ഷ ബി​ബി​എ എ​ല്‍​എ​ല്‍​ബി ഓ​ണേ​ഴ്‌​സ് നാ​ല്, ആ​റ്, എ​ട്ട് സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും 20122018 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും 2011 സ്‌​കീം 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കും മൂ​ന്നു വ​ര്‍​ഷ എ​ല്‍​എ​ല്‍​ബി യൂ​ണി​റ്റ​റി ഡി​ഗ്രി 2015 സ്‌​കീം, 2015 മു​ത​ല്‍ പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്കും 20152018 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്കും 2015 സ്‌​കീം 2019 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്കും പി​ഴ കൂ​ടാ​തെ 23 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടെ 25 വ​രേ​യും ഫീ​സ​ട​ച്ച് 27 വ​രെ അ​പേ​ക്ഷി​ക്കാം.

20172018 പ്ര​വേ​ശ​നം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫു​ഡ് സ​യ​ന്‍​സ് ആ​ൻ​ഡ് ടെ​ക്‌​നോ​ള​ജി ഡി​സം​ബ​ര്‍ 2020 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 10 വ​രേ​യും 170 രൂ​പ
പി​ഴ​യോ​ടെ 12 വ​രേ​യും ഫീ​സ​ട​ച്ച് 17 വ​രെ അ​പേ​ക്ഷി​ക്കാം.

2015 പ്ര​വേ​ശ​നം നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക്ക് ജൂ​ലൈ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ 10 വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി 12 വ​രേ​യും ഫീ​സ​ട​ച്ച് 15 വ​രെ അ​പേ​ക്ഷി​ക്കാം.
More News