Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പി​ജി ഇം​ഗ്ലീ​ഷ് പ്ര​വേ​ശ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല പ​ഠ​ന വ​കു​പ്പി​ലേ​ക്കും അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്കും 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി ഇം​ഗ്ലീ​ഷ് പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച, ബി​രു​ദ ത​ല​ത്തി​ല്‍ ഇം​ഗ്ലീ​ഷ് കോ​ര്‍ വി​ഷ​യ​മാ​യി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ജ​നു​വ​രി ആ​റി​ന് ന​ട​ക്കും. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റ് വ​ഴി 27ന് ​മു​മ്പാ​യി ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കേ​ണ്ട​താ​ണ്. 22 വ​രെ ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച എ​ല്ലാ​വ​ര്‍​ക്കും ഓ​ണ്‍​ലൈ​ന്‍ ക​ണ്‍​ഫ​ര്‍​മേ​ഷ​ന്‍ ന​ല്‍​കാം. കോ​വി​ഡ് സാ​ഹ​ച​ര്യം അ​നു​സ​രി​ച്ച് പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ തീ​യ​തി​യി​ല്‍ മാ​റ്റം വ​ന്നേ​ക്കാം. പ​രീ​ക്ഷാ കേ​ന്ദ്രം, സ​മ​യം എ​ന്നി​വ പി​ന്നീ​ട് അ​റി​യി​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407016.


ബി​പി​എ​ഡ്, ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 2020 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​പി​എ​ഡ്, ബി‌​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ്ര​വേ​ശ​ന​ത്തി​നു​ള്ള മാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പ്‌​ലോ​ഡ് ചെ​യ്ത മാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ച് പ​രാ​തി​ക​ളു​ണ്ടെ​ങ്കി​ല്‍ 28ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​മ്പാ​യി 9633328506, 9847918791 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണ്. അ​വ​സാ​ന തീ​യ​തി​ക്കു മു​മ്പാ​യി മാ​ര്‍​ക്ക് വി​വ​ര​ങ്ങ​ള്‍ ചേ​ര്‍​ക്കാ​ത്ത​തി​നാ​ല്‍ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​ര്‍ 28ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​മ്പാ​യി മാ​ര്‍​ക്ക് ലി​സ്റ്റ്, ഉ​യ​ര്‍​ന്ന സ്‌​പോ​ര്‍​ട്‌​സ് അ​ച്ചീ​വ്‌​മെ​ന്‍റ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് ക്യാ​പ്പ് ഐ​ഡി, പേ​ര്, കോ​ഴ്‌​സ് സ​ഹി​തം [email protected] എ​ന്ന ഇ​മെ​യി​ലി​ലേ​ക്ക് അ​യ​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

201213 പ്ര​വേ​ശ​നം സി​യു​സി​എ​സ്എ​സ്​പി​ജി ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​ഫി​സി​ക്‌​സ് സെ​പ്റ്റം​ബ​ര്‍ 2018 സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​എ​സ്എ​സ് ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ് സി ​കെ​മി​സ്ട്രി, പോ​ളി​മ​ര്‍ കെ​മി​സ്ട്രി, ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടേ​യും അ​വ​സാ​ന വ​ര്‍​ഷ എം​എ ഹി​ന്ദി ഏ​പ്രി​ല്‍ 2018 സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടേ​യും സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ, ബി​എ​സ്ഡ​ബ്ല്യു, ബി​വി​സി, ബി​എ​ഫ്ടി, ബി​ടി​ടി​എം, ബി​എ അ​ഫ്‌​സ​ല്‍ ഉ​ല​മ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടേ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.


പ​രീ​ക്ഷ

മ​ല​യാ​ളം കോ​ര്‍, കോം​പ്ലി​മെ​ന്‍റ​റി കോ​ഴ്‌​സു​ക​ള്‍​ക്ക് അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലും പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടേ​യും പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ സി​ബി​സി​എ​സ്എ​സ്​യു​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യും സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ന​വം​ബ​ര്‍ 2019 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളും പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ഫെ​ബ്രു​വ​രി മൂ​ന്നി​ന് ആ​രം​ഭി​ക്കും.

അ​റ​ബി​ക് കോ​ര്‍, കോ​മ​ണ്‍ കോ​ഴ്‌​സു​ക​ള്‍​ക്കും അ​ഫ്‌​സ​ല്‍ ഉ​ല​മ കോ​മ​ണ്‍ കോ​ഴ്‌​സി​നും വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലും പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​നി​ലൂ​ടേ​യും പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ, ഒ​ക്‌​ടോ​ബ​ര്‍ 30നും ​ന​വം​ബ​ര്‍ 2നും ​ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ പു​തു​ക്കി​യ ടൈം​ടേ​ബി​ള്‍ പ്ര​കാ​രം ഫെ​ബ്രു​വ​രി ഒ​ന്ന,ര​ണ്ട് തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

2018 സ്‌​കീം 20142017 പ്ര​വേ​ശ​ന​വും 2018 മു​ത​ലു​ള്ള പ്ര​വേ​ശ​ന​വും ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി അ​ഞ്ച് മു​ത​ല്‍ ആ​രം​ഭി​ക്കും.

ജ​നു​വ​രി ഏ​ഴി​ന് ന​ട​ത്താ​ന്‍ നി​ശ്ച​യി​ച്ച 2017 സി​ല​ബ​സ് 2017 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ര​ണ്ടു വ​ര്‍​ഷ ബി​എ​ഡ് ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2015 സി​ല​ബ​സ് 2016 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ര​ണ്ടു വ​ര്‍​ഷ ബി​എ​ഡ് ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും 2015 സി​ല​ബ​സ് 2015 പ്ര​വേ​ശ​നം ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ ബി​എ​ഡ് ജൂ​ണ്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും ജ​നു​വ​രി 12ന് ​ന​ട​ക്കും.

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു​ള്ള ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം ഓ​ണേ​ഴ്‌​സ്, സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​കോം വൊ​ക്കേ​ഷ​ണ​ല്‍, ബി​ബി​എ, ബി​ടി​എ​ച്ച്എം, ബി​എ​ച്ച്എ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​കോം പ്ര​ഫ​ഷ​ണ​ല്‍, ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ജ​നു​വ​രി 21ന് ​ആ​രം​ഭി​ക്കും.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 2019 സ്‌​കീം 2019 പ്ര​വേ​ശ​നം പി​ജി​എ​സ്ഡി​ഇ​സി​ബി​സി​എ​സ്എ​സ് 1, 2 സെ​മ​സ്റ്റ​ര്‍ എം​എ, എം​എ​സ് സി, ​എം​കോം ഏ​പ്രി​ല്‍/​മേ​യ് 2020 പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ജ​നു​വ​രി നാ​ല് വ​രേ​യും 170 രൂ​പ പി​ഴ​യോ​ടു കൂ​ടി ഏ​ഴു​വ​രേ​യും ഫീ​സ​ട​ച്ച് 11 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം വ​ര്‍​ഷ അ​ഫ്‌​സ​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി മാ​ര്‍​ച്ച് 2020 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.



പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം
മാ​ര്‍​ക്ക് ലി​സ്റ്റ്
മ്യൂ​റ​ല്‍ ആ​ൻ​ഡ് ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് സൗ​ജ​ന്യ പ​രി​ശീ​ല​നം
പ​രീ​ക്ഷ
പി​എ​ച്ച്ഡി ന​ല്‍​കി
ഇ​എം​എം​ആ​ര്‍​സി ഡോ​ക്യു​മെ​ന്‍റ​റി​ക്ക് അ​മേ​രി​ക്ക​ൻ പു​ര​സ്‌​കാ​ര​ങ്ങ​ള്‍
വ​ര്‍​ച്വ​ല്‍ നാ​ഷ​ണ​ല്‍ വ​ര്‍​ക്ക്‌​ഷോ​പ്പ് ഓ​ണ്‍ ടോ​പ്പോ​ള​ജി തു​ട​ങ്ങി
പ​രീ​ക്ഷ
സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് 27 വ​രെ അ​പേ​ക്ഷി​ക്കാം
എം​സി​എ, എം​എ​സ്ഡ​ബ്ല്യു കോ​ഴ്‌​സു​ക​ള്‍​ക്ക് അ​പേ​ക്ഷി​ക്കാം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
മെ​ക്കാ​നി​ക്ക​ല്‍ എ​ൻ​ജി​നി​യ​റിം​ഗ് ല​ക്ച​റ​ര്‍ - വാ​ക്ക് ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ
ഹാ​ള്‍ ടി​ക്ക​റ്റ്
സി​ഡി​എം ആ​ർ​പി‌​യി​ല്‍ ഡി​സ​ബി​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് സൈ​ക്കോ തെ​റാ​പ്പി​സ്റ്റ് ഒ​ഴി​വു​ക​ള്‍
സെ​ന്‍​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ന്‍
യു​ജി​സി നെ​റ്റ്, ജെ​ആ​ര്‍​എ​ഫ് പ​രി​ശീ​ല​നം ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ല്‍
Rashtra Deepika LTD
Copyright @ 2021 , Rashtra Deepika Ltd.