University News
പി​ജി ഏ​ക​ജാ​ല​കം അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ അ​വ​സ​രം
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല 202021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തി​ന്‍റെ റാ​ങ്ക് ലി​സ്റ്റ് കോ​ള​ജു​ക​ള്‍​ക്ക് കൈ​മാ​റു​ന്ന​തി​നു മു​മ്പാ​യി അ​പേ​ക്ഷ​യി​ല്‍ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​ന് അ​വ​സ​രം ന​ല്‍​കു​ന്നു. സ്റ്റു​ഡ​ന്‍റ്സ് ലോ​ഗി​നി​ല്‍ 21ന് ​വൈ​കീ​ട്ട് അ​ഞ്ചി​ന് വ​രെ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​കും. തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തി​യ വി​ദ്യാ​ര്‍​ഥി​ക​ള്‍ അ​പേ​ക്ഷ​യു​ടെ പു​തു​ക്കി​യ പ്രി​ന്‍റ്ഔ​ട്ട് എ​ടു​ത്ത് അ​പേ​ക്ഷ പൂ​ര്‍​ണ​മാ​ക്ക​ണം. ആ​ദ്യ ഓ​പ്ഷ​നി​ല്‍ അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച് പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ര്‍​ഥി​ക​ളെ വെ​യ്റ്റിം​ഗ് റാ​ങ്ക്‌​ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താ​ത്ത​തി​നാ​ല്‍ അ​വ​ര്‍​ക്ക് തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​ന്‍ സാ​ധ്യ​മ​ല്ല. 24ന് ​കോ​ള​ജു​ക​ള്‍​ക്ക് കൈ​മാ​റു​ന്ന വെ​യ്റ്റിം​ഗ് റാ​ങ്ക്‌​ലി​സ്റ്റി​ല്‍ നി​ന്ന് 30 മു​ത​ല്‍ ജ​നു​വ​രി അ​ഞ്ചി​ന് വൈ​കീ​ട്ട് മൂ​ന്നു വ​രെ മെ​റി​റ്റ് സം​വ​ര​ണ നി​യ​മ​ങ്ങ​ള്‍ പാ​ലി​ച്ചു കൊ​ണ്ട് കോ​ള​ജു​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തും.

എം​എ​സ് സി ​ബോ​ട്ട​ണി പ്ര​വേ​ശ​നം

കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 202021 അ​ദ്ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ മ​ഞ്ചേ​രി യൂ​ണി​റ്റി വി​മ​ന്‍​സ് കോ​ള​ജി​ല്‍ പു​തു​താ​യി അ​ഫി​ലി​യേ​ഷ​ന്‍ ന​ല്‍​കി​യ എം​എ​സ് സി ​ബോ​ട്ട​ണി എ​യ്ഡ​ഡ് കോ​ഴ്‌​സി​ന് പ്ര​വേ​ശ​നം നേ​ടാ​ന്‍ അ​വ​സ​രം. ലേ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ ഉ​ള്‍​പ്പെ​ടെ ക്യാ​പ് ര​ജി​സ്‌​ട്രേ​ഷ​ന്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 26 വ​രെ കോ​ള​ജി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. അ​പേ​ക്ഷ​ക​രു​ടെ മെ​റി​റ്റ് അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള റാ​ങ്ക് പ​ട്ടി​ക 28ന് ​കോ​ള​ജി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കും. 29, 30 തീ​യ​തി​ക​ളി​ല്‍ പ്ര​വേ​ശ​നം ന​ട​ത്തി 31ന് ​ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കും.

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ബി​പി​എ​ഡ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2018, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​ക​ളു​ടേ​യും നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഇം​ഗ്ലീ​ഷ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടേ​യും പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ​ഫ​ലം

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ മാ​സ്റ്റ​ര്‍ ഓ​ഫ് ലോ ​ന​വം​ബ​ര്‍ 2019 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക്. സോ​ഫ്റ്റ് വെ​യ​ര്‍ ഡ​വ​ല​പ്‌​മെ​ന്‍റ് ഏ​പ്രി​ല്‍ 2019, ഏ​പ്രി​ല്‍ 2020 പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​ക​ള്‍ 30ന് ​ആ​രം​ഭി​ക്കും. യൂ​ണി​വേ​ഴ്‌​സി​റ്റി ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ സെ​ന്‍റ​റു​ക​ളി​ലേ​യും അ​ഫി​ലി​യേ​റ്റ​ഡ് ട്രെ​യ്‌​നിം​ഗ് കോ​ള​ജു​ക​ളി​ലേ​യും 2017 സി​ല​ബ​സ് 2017 പ്ര​വേ​ശ​നം, ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ര​ണ്ട് വ​ര്‍​ഷ ബി​എ​ഡ് ഡി​ഗ്രി ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളും 2015 സി​ല​ബ​സ്, 2016 പ്ര​വേ​ശ​നം ഏ​പ്രി​ല്‍ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും 2015 സി​ല​ബ​സ്, 2015 പ്ര​വേ​ശ​നം ജൂ​ണ്‍ 2019 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യും 2021 ജ​നു​വ​രി നാ​ലി​ന് ആ​രം​ഭി​ക്കും.

അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം

വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്ര​മാ​ന​വ​ശേ​ഷി വി​ക​സ​ന വ​കു​പ്പ് അ​നു​വ​ദി​ച്ച അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം അ​ദ്ധ്യാ​പ​ക​ര്‍​ക്കാ​യി ടെ​ക്‌​നോ​ള​ജി ഇ​ന്റ​ഗ്രേ​ഷ​ന്‍ ഇ​ന്‍ ഹ​യ​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ എ​ന്ന വി​ഷ​യ​ത്തി​ല്‍ 2021 ജ​നു​വ​രി അ​ഞ്ചി​ന് ആ​രം​ഭി​ക്കു​ന്ന ഒ​രാ​ഴ്ച​ത്തെ പ​രി​ശീ​ല​ന കോ​ഴ്‌​സി​ലേ​ക്ക് 30 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് www.mhrdtlc.uoc.ac.in, 9446244359.
More News