University News
എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് എ​സ് സി, ​എ​സ്ടി സീ​റ്റൊ​ഴി​വ്
സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​ഠ​ന വ​കു​പ്പി​ല്‍ ഒ​ന്നാം വ​ര്‍​ഷ എം​എ​സ് സി ​സ്റ്റാ​റ്റി​സ്റ്റി​ക്സ് പ്ര​വേ​ശ​ന​ത്തി​ന് എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍ ഒ​രു സീ​റ്റൊ​ഴി​വു​ണ്ട്. നേ​ര​ത്തേ അ​പേ​ക്ഷി​ച്ച ക്യാ​പ് ഐ​ഡി ഉ​ള്ള​വ​രും റാ​ങ്ക് ലി​സ്റ്റി​ല്‍ ഉ​ള്‍​പ്പെ​ടാ​ത്ത​വ​രു​മാ​യ എ​സ് സി, ​എ​സ്ടി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍ 17ന് ​പ​ക​ല്‍ 12 മു​മ്പാ​യി അ​സ്‌​സ​ല്‍ രേ​ഖ​ക​ള്‍ സ​ഹി​തം പ​ഠ​ന​വ​കു​പ്പി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍​ക്ക് 0494 2407340, 341 എ​ന്നീ ന​മ്പ​റു​ക​ളി​ല്‍ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്. ‌

ഹാ​ള്‍​ടി​ക്ക​റ്റ് വി​ത​ര​ണം

30ന് ​ആ​രം​ഭി​ക്കു​ന്ന അ​ദി​ബ് ഇ​ഫാ​സി​ല്‍ ഫൈ​ന​ല്‍ റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ ഹാ​ള്‍​ടി​ക്ക​റ്റു​ക​ള്‍ അ​ത​തു പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ നി​ന്നു വി​ത​ര​ണം ചെ​യ്യു​ന്ന​താ​ണ്. വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​രീ​ക്ഷാ കേ​ന്ദ്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹാ​ള്‍​ടി​ക്ക​റ്റ് കൈ​പ്പ​റ്റ​ണം.

എം​എ ഹി​ന്ദി സീ​റ്റൊ​ഴി​വ്

ഹി​ന്ദി വി​ഭാ​ഗ​ത്തി​ല്‍ എം​എ ഹി​ന്ദി ലി​റ്റ​റേ​ച്ച​റി​ല്‍ ഒ​ബി​സി ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​രൊ​ഴി​വും എം​എ ഫം​ങ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സ​ലേ​ഷ​ന്‍ കോ​ഴ്സി​ന് എ​സ്ടി വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്ത ഒ​രൊ​ഴി​വും ഉ​ണ്ട്. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്ട്രേ​ഷ​ന്‍ ന​ട​ത്തി​യി​ട്ടു​ള്ള​വ​രും മേ​ല്‍ പ​റ​ഞ്ഞ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​രു​മാ​യ താ​ത്പ​ര്യ​മു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന എ​ല്ലാ അ​സ്സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 18.12.2020 ന് ​രാ​വി​ലെ 10.30ന് ​ഹി​ന്ദി വി​ഭാ​ഗ​ത്തി​ല്‍ ഹാ​ജ​രാ​കേ​ണ്ട​താ​ണ്. ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​രു​ടെ അ​ഭാ​വ​ത്തി​ല്‍ പ്ര​സ്തു​ത വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ജി​സ്ട്ര​ഷ​ന്‍ ചെ​യ്യാ​ത്ത​വ​രേ​യും പ​രി​ഗ​ണി​ക്കും. ബ​ന്ധ​പ്പെ​ടേ​ണ്ട ന​മ്പ​ര്‍ : 0494 2407392, 7252, 9447006200.

പ​രീ​ക്ഷാ​ഫ​ലം

സി​യു​സി​എ​സ്എ​സ് എം​എ​സ് സി ​മാ​ത്ത​മ​റ്റി​ക്സ് ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018, മൂ​ന്നാം സെ​മ​സ്റ്റ​ര്‍ സെ​പ്റ്റം​ബ​ര്‍ 2018, എം​എ​സ് സി ​കെ​മി​സ്ട്രി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ഏ​പ്രി​ല്‍ 2018 സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.