University News
ബി​എ​ഡ് സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ​രീ​ക്ഷ
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് (സ്‌​പെ​ഷ​ല്‍ എ​ഡ്യു​ക്കേ​ഷ​ന്‍) ഹി​യ​റിം​ഗ് ഇം​പ​യ​ര്‍​മെ​ന്‍റ് 2015 സി​ല​ബ​സ് 2017 അ​ഡ്മി​ഷ​ന്‍ മു​ത​ല്‍ റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ള്‍ 30 മു​ത​ല്‍ ന​ട​ക്കും.

(സി​യു​സി​എ​സ്എ​സ്) എം​കോം സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​വാ​ലു​വേ​ഷ​ന്‍ അ​പ​ക്ഷ​ക​ള്‍ 23ന​കം സ​മ​ര്‍​പ്പി​ക്കാം.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി റേ​ഡി​യേ​ഷ​ന്‍ ഫി​സി​ക്‌​സ് റ​ഗു​ല​ര്‍/​സ​പ്ലി​മെ​ന്‍റ​റി ജൂ​ലൈ 2020 പ​രീ​ക്ഷ ഡി​സം​ബ​ര്‍ 11 മു​ത​ല്‍ ന​ട​ക്കും. റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി പി​ജി​ഡി​പ്ലോ​മ ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ (2019 അ​ഡ്മി​ഷ​ന്‍) 15 മു​ത​ല്‍ ന​ട​ക്കും.

റീ​വാ​ലു​വേ​ഷ​ന്‍ ഫ​ലം

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി സു​വോ​ള​ജി ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​യു​ടെ റീ​വാ​ലു​വേ​ഷ​ന്‍ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍. ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ള്‍ തി​രി​ച്ച​റി​യാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ 15 ദി​വ​സ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണം .

പി​ജി മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ്

202021 വ​ര്‍​ഷ​ത്തെ പി​ജി ഏ​ക​ജാ​ല​ക പ്ര​വേ​ശ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ഡ്മി​റ്റ് കാ​ര്‍​ഡ് പ്രി​ന്‍റ് എ​ടു​ത്ത് 17ന് ​മൂ​ന്നു മ​ണി​ക്കു​ള്ളി​ല്‍ സ്ഥി​രം അ​ഡ്മി​ഷ​ന്‍ എ​ടു​ക്ക​ണം. മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ചാ​ല്‍ മാ​ത്ര​മേ അ​ഡ്മി​റ്റ് കാ​ര്‍​ഡ് ല​ഭി​ക്കൂ.
More News