University News
ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ്: മൂ​ന്നാംഘട്ട അ​ലോ​ട്ട്‌​മെന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ ക്രൈ​​​സ്ത​​​വ സ്വാ​​​ശ്ര​​​യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജു​​​ക​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​​യാ​​​യ എ​​​എം​​​സി​​​എ​​​സ്എ​​​ഫ്എ​​​ന്‍​സി​​​കെ​​​യു​​​ടെ 202021 വ​​​ര്‍​ഷ​​​ത്തെ ബി​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള മൂ​​​ന്നാം​​ഘ​​ട്ട ഓ​​​ണ്‍​ലൈ​​​ന്‍ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. ഇ​​​ത​​​നു​​​സ​​​രി​​​ച്ച് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ല​​​ഭി​​​ച്ച​​വ​​ർ 27ന് ​​​വൈ​​കി​​ട്ട് അ​​​ഞ്ചി​​​നു മു​​​മ്പ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി ഓ​​​ണ്‍​ലൈ​​​നാ​​​യി ത​​​ങ്ങ​​​ളു​​​ടെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് സ്ഥി​​​രീ​​​ക​​​രി​​​ക്ക​​ണം.

മൂ​​​ന്ന് അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റു​​ക​​​ളി​​​ല്‍ ത​​​ങ്ങ​​​ള്‍​ക്ക് ല​​​ഭി​​​ച്ച അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് ഓ​​​ണ്‍​ലൈ​​​നാ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ര്‍ 28ന് ​​​വൈ​​കു​​ന്നേ​​രം അ​​​ഞ്ചി​​​ന് മു​​​മ്പ് ത​​​ങ്ങ​​​ള്‍​ക്ക് പ്ര​​​വേ​​​ശ​​​നം ല​​​ഭി​​​ച്ച കോ​​​ള​​​ജ് ഓ​​​ഫീ​​​സി​​​ലെ​​​ത്തി പ്രോ​​​സ്‌​​​പെ​​​ക്ട​​​സ് പ്ര​​​കാ​​​ര​​​മു​​​ള്ള ഒ​​​റി​​​ജി​​​ന​​​ല്‍ സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ള്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ക​​​യും ബാ​​​ക്കി ഫീ​​​സ​​​ട​​​ക്കു​​​ക​​​യും ചെ​​​യ്ത് പ്ര​​​വേ​​​ശ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ പൂ​​​ര്‍​ത്തീ​​​ക​​​രി​​​ക്ക​​ണം. അ​​​ടു​​​ത്ത അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് തീ​​​യ​​​തി പി​​​ന്നീ​​​ട് വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍ അ​​​റി​​​യി​​​ക്കും. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് www.amcsfnck.com സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.
More News