University News
ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി ചേ​​​ല​​​ക്ക​​​ര, കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പി​​​ജി പ്ര​​​വേ​​​ശ​​​നം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഐ​​​എ​​​ച്ച്ആ​​​ർ​​​ഡി യു​​​ടെ കീ​​​ഴി​​​ൽ കാ​​​ലി​​​ക്ക​​​ട്ട് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​മാ​​​യി അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള ചേ​​​ല​​​ക്ക​​​ര, (0488 4227181, 295181), കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ (04802816270, 85470050 78) എ​​​ന്നീ അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച എം​​​എ​​​സ്‌​​​സി ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് (ചേ​​​ല​​​ക്ക​​​ര), എം​​​എ​​​സ്‌​​​സി കം​​പ്യൂ​​​ട്ട​​​ർ സ​​​യ​​​ൻ​​​സ്’ (കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ) എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് കോ​​​ള​​​ജി​​​ന് അ​​​നു​​​വ​​​ദി​​​ച്ച 50 ശ​​​ത​​​മാ​​​നം സീ​​​റ്റു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു.

അ​​​പേ​​​ക്ഷ ഫോ​​​മും പ്രോ​​​സ്പെ​​​ക്ട​​​സും www.ihrd.ac.in ൽ ​​​ല​​​ഭി​​​ക്കും.
More News