ഒന്നാംവർഷ ഹയർസെക്കൻഡറി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷ: ഫീസടയ്ക്കാനുള്ള തീയതി നീട്ടി
തിരുവനന്തപുരം: ഡിസംബർ 18ന് ആരംഭിക്കുന്ന ഒന്നാം വർഷ ഹയർ സെക്കൻഡറി ഇംപ്രൂവ്മെന്റ്/ സപ്ലിമെന്ററി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് നിശ്ചിത ഫൈനോടുകൂടി ഫീസ് അടയ്ക്കുന്നതിനുള്ള അവസാന തീയതി 27 ഉച്ചയ്ക്ക് ഒരു മണിവരെയായി ദീർഘിപ്പിച്ചു.