University News
ര​ണ്ടാം ഘ​ട്ട ഓ​ണ്‍​ലൈ​ൻ മോ​പ് അ​പ്: ഓ​പ്ഷ​ൻ ക​ണ്‍​ഫ​ർ​മേ​ഷ​ൻ നി​ർ​ബ​ന്ധം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ/​​​എ​​​യ്ഡ​​​ഡ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ്/​​​ആ​​​ർ​​​കി​​​ടെ​​​ക്ച​​​ർ/​​​ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഒ​​​ന്നാം​​​ഘ​​​ട്ട ഓ​​​ണ്‍​ലൈ​​​ൻ മോ​​​പ് അ​​​പ് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റി​​​നു​​ശേ​​​ഷം ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ൾ നി​​​ക​​​ത്തു​​​ന്ന​​​തി​​​നാ​​​യു​​​ള്ള ര​​​ണ്ടാം​​​ഘ​​​ട്ട മോ​​​പ് അ​​​പ് അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് ന​​​ട​​​പ​​​ടി​​​ക​​​ൾ ആ​​രം​​ഭി​​ച്ചു. 27ന് ​​​അ​​​ലോ​​​ട്ടു​​​മെ​​​ന്‍റ് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കും.

28 മു​​​ത​​​ൽ 30ന് ​​​വൈ​​​കു​​​ന്നേ​​​രം നാ​​​ലു​​​വ​​​രെ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ്ര​​​വേ​​​ശ​​​നം നേ​​​ട​​ണം.
More News