ബിടെക് ലാറ്ററൽ എൻട്രി മോപ് അപ് അലോട്ടുമെന്റ്
തിരുവനന്തപുരം: സംസ്ഥാനത്തെ എൻജിനിയറിംഗ് കോളജുകളിലെ ബിടെക് (ലാറ്ററൽ എൻട്രി) കോഴ്സിൽ നിലനിൽക്കുന്ന ഒഴിവുള്ള സീറ്റുകൾ നികത്തുന്നതിനുള്ള മോപ് അപ് അലോട്ടുമെന്റ് ആരംഭിച്ചു. 26ന് ഉച്ചയ്ക്ക് 12 വരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം.